കോവിഡ് 19: ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും; ടി.പി രാമകൃ‍ഷ്ണന്‍

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃ‍ഷ്ണന്‍. നേരിട്ട് ബാങ്കില്‍ പോകാതെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ ഇടപാടുകാര്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബാങ്കുകളില്‍ തിരക്കേറുന്നതിനാല്‍ ജീവനക്കാര്‍ ആശങ്കയിലാണെന്ന വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. സ്വര്‍ണ പണയ, കാര്‍ഷിക വായ്പയുടെ കാലാവധി ഈ മാസം 31ന് കഴിയും. Read More …

കൊവിഡ് 19 ;”ധനശേഷിയില്‍ കേന്ദ്രമെവിടെ? കേരളമെവിടെ?” നേതാക്കളുടെ സമീപനം താരതമ്യം ചെയ്ത് ധനമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തില്‍ പ്രധാനമന്ത്രി ഇരുട്ടില്‍ തപ്പിയപ്പോള്‍ ജനങ്ങളുടെ ഉപജീവനം അടക്കമുള്ള കാര്യങ്ങളില്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച്‌ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാതൃകയാകുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത് . ജനകീയ കര്‍ഫ്യൂ പ്രസക്തമാണ്. പക്ഷെ ജനങ്ങളെങ്ങനെ ഉപജീവനം നടത്തുമെന്ന് പ്രധാനമന്ത്രി പറയുന്നില്ല. കേരളമാണെങ്കിലോ? 20000 Read More …

ഇതോടെ എല്ലാം അവസാനിക്കുന്നില്ല; വിദേശികള്‍ക്ക് നേരെ മോശം പെരുമാറ്റം ഉണ്ടാകരുത് – മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ വിനോദ സഞ്ചാരികളോട് ആശാസ്യകരമല്ലാത്ത പെരുമാറ്റമാണ് സംസ്ഥാനത്ത് പലസ്ഥലത്തും ഉണ്ടാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അംഗീകരിക്കാനാവില്ല. രോഗപ്രതിരോധത്തിന് വേണ്ടി ആരും നിയമം കയ്യിലെടുക്കരുതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ നിന്നും ഇറ്റലിയില്‍ നിന്നും വന്ന രണ്ടുപേര്‍ക്ക് വടക്കന്‍ കേരളത്തില്‍ Read More …

‘എനിക്ക് പരിഭവം ഇല്ല, പക്ഷേ പരിഹസിക്കരുത്, മറുഭാഗത്തുനിന്ന് ആക്രമിക്കരുതെന്ന്’ അപേഷിച്ച്‌ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: ഒരു വശത്തുനിന്ന് മിണ്ടരുതെന്നും മറുവശത്തുനിന്ന് എല്ലാം അറിയിക്കുന്നില്ലെന്നും കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ലോകത്ത് ഒരു രാജ്യത്തും കോവിഡ് 19 നെ നേരിടുന്നതില്‍ ഭരണപ്രതിപക്ഷ തര്‍ക്കം ഉണ്ടായിട്ടില്ല. വീഴ്ചകള്‍ സംഭവിക്കുന്നുണ്ട്. അത് ഉണ്ടാകാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പ്രശ്നത്തിന്‍റെ ഗൗരവം പ്രതിപക്ഷം കാണണമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. ‘ആരോഗ്യമന്ത്രിയുടേത് മാത്രമല്ല, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് Read More …

കൊവി​ഡ് -19: അ​തി​രു​വി​ട്ട ആ​ശ​ങ്ക​ക​ള്‍​ക്ക് അ​ടി​സ്ഥാ​ന​മി​ല്ല ജാ​​​​ഗ്ര​​​​ത​​​​യാ​​​​ണ് വേ​​​​ണ്ട​​​​തെ​​​​ന്ന് മു​ഖ്യ​ മ​ന്ത്രി പിണറായി വിജയന്‍

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കൊ​​​​വി​​​​ഡ്-19 വൈ​​​​റ​​​​സ് ബാ​​​​ധ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​തി​​​​രു​​​​വി​​​​ട്ട ആ​​​​ശ​​​​ങ്ക​​​​ക​​​​ള്‍​​​​ക്ക് അ​​​​ടി​​​​സ്ഥാ​​​​ന​​​​മി​​​​ല്ലെ​​​​ന്നും ജാ​​​​ഗ്ര​​​​ത​​​​യാ​​​​ണ് വേ​​​​ണ്ട​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍. ച​​​​ട്ടം 300 അ​​​​നു​​​​സ​​​​രി​​​​ച്ച്‌ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ പ്ര​​​​സ്താ​​​​വ​​​​ന​ ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.​ രോഗവ്യാപനം തടയാന്‍ സംസ്ഥാനം കൈക്കൊണ്ട നടപടികളും നിലവിലെ സാഹചര്യവും നിയമസഭയില്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. രോഗം ഭീഷണിയായി മാറുന്നതു സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പു ലഭിച്ചയുടന്‍ തന്നെ സര്‍ക്കാര്‍ Read More …

കോവിഡ്-19: സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്-19 വൈറസ് ബാധ കേരളത്തില്‍ 14 പേരിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ ജാഗ്രതയുടെ ഭാഗമായി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി. സഭ വെട്ടിച്ചുരുക്കുന്നത് ജനങ്ങളില്‍ ഭീതി പടര്‍ത്തുമെന്നും വെട്ടിച്ചുരുക്കുന്നതിനോട് യോജിക്കുന്നില്ലെന്നും പ്രതിപക്ഷം അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനം പോലും തുടരുന്ന സാഹചര്യത്തില്‍ കോവിഡ്-19 ഭീതിയുടെ മറപറ്റി നിയമസഭാ സമ്മേളനം അവസാനിപ്പിക്കുനുള്ള നീക്കത്തില്‍ ദുരുദ്ദേശമുണ്ടെന്നും പ്രതിപക്ഷനേതാവ് Read More …

റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി, പ്ര​വാ​സി​ക​ള്‍ ശ​ത്രു​ക്ക​ള​ല്ല: ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. വി​ദേ​ശ​ത്തു​നി​ന്നു തി​രി​ച്ചു​വ​രു​ന്ന​വ​ര്‍ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​നെ കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ക്ക​ണ​മെ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു. നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ സ​ര്‍​ക്കാ​ര്‍ ശ​ത്രു​ക്ക​ളാ​യ​ല്ല കാ​ണു​ന്ന​ത്. തി​രി​ച്ചു​വ​രു​ന്ന​വ​ര്‍ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം. ആ​രോ​ഗ്യ​വ​കു​പ്പി​നെ കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ക്ക​ണം. കോ​വി​ഡ്-19​നെ മ​ഹാ​മാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ഗൗ​ര​വം മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​ക്കൊ​ള്ള​ണം. വ​ള​രെ നേ​ര​ത്തേ മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ത്ത​തു Read More …

പരീക്ഷമാറ്റി, വിദ്യാലയങ്ങള്‍ക്ക്​ അവധി; സംസ്​ഥാനത്ത്​ അതീവ ജാഗ്രത -മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുതായി രണ്ടുപേര്‍ക്കുകൂടി കോവിഡ്​ ബാധ സ്​ഥിരീകരിച്ചതോടെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ആരോഗ്യ അടിയന്തരാവസ്​ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണുള്ളതെന്ന്​ മന്ത്രിസഭാ തീരുമാനം വിശദീകരിക്കവേ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏഴാം ക്ലാസുവരെ പരീക്ഷ നടത്തില്ല. സി.ബി.എസ്​.ഇ ഉള്‍പ്പെടെ എല്ലാ സ്​കൂളുകള്‍ക്കും കോളജ്​, മദ്​റസ, അംഗന്‍വാടി, പ്രഫഷനല്‍ വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍, തിയേറ്റര്‍ എന്നിവ മാര്‍ച്ച്‌​ 31 വരെ അടച്ചിടും. എല്ലാ Read More …