രാജ്യത്ത് സംഘര്‍ഷസാഹചര്യം സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നു : മന്ത്രി ഇ.പി.ജയരാജന്‍
സ്നേഹവും കാരുണ്യവും മാനവികതയും ചോര്‍ത്തിക്കളഞ്ഞ് പകരം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംഘര്‍ഷത്തിന്റെയും സാഹചര്യങ്ങള്‍ ഒരുക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് രാജ്യത്ത് ചിലര്‍ നടത്തുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. 87-ാമത് ശിവഗിരി തീര്‍ഥാടന വ്യവസായം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവര്‍ക്ക് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളോ ഉപദേശങ്ങളോ അറിയില്ല. നരനും നരനും തമ്മില്‍ സഹവര്‍ത്തിത്വം ഉറപ്പിക്കാനാണ് ഗുരു പറഞ്ഞുതന്നത്. Read More …
