ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേകം കലാകായിക മേളകള്‍ : മന്ത്രി തോമസ് ഐസക്
ആലപ്പുഴ : ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളായ ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേകം കലാകായിക മത്സരങ്ങള്‍ നടത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ക്ഷേമനിധി തൊഴിലാളികള്‍ക്കും മക്കള്‍ക്കുമായി സംഘടിപ്പിച്ച കലാകായിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകം കഴിവുകളാണുള്ളത്. അത്തരം കഴിവുകളെ പരിപോഷിപ്പിക്കാന്‍ പ്രത്യേക Read More …
