കേരള ടൂറിസത്തിന്റെ പേജിലെ ബീഫ് വിവാദം; പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്ററില്‍ വന്ന ബീഫ് വിഭവത്തെ കുറിച്ചുള്ള പോസ്റ്റ് വിവാദം ആയതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്തിനെയും വര്‍ഗീയമാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ഭ്രാന്തന്മാരാണ് വിവാദം ഉണ്ടാക്കുന്നത്. കേരള ടൂറിസത്തിന്റെ പേജ് ലോക പ്രശസ്തമാണ്. അതില്‍ പലതരം വിഭവങ്ങളുടെ പാചക കുറിപ്പുകള്‍ പങ്കുവക്കാറുണ്ട്. എന്തിനും ഏതിനും വര്ഗീയ നിറം നല്‍കുന്നത് Read More …
