ബാലഭാസ്ക്കറിന്റെ മരണം: സാമ്ബത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ഡിജിപി
തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാലഭാസ്ക്കറിന്റെ മരണത്തില്‍ സാമ്ബത്തിക ഇടപാടുകള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ബാലഭാസ്കറിന് സംഭവിച്ച അപകടത്തില്‍ ദുരൂഹതയുണ്ടെന്നും സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഇടനിലക്കാരായ വിഷ്ണു, പ്രകാശ് തമ്ബി എന്നിവര്‍ക്ക് ബാലഭാസ്ക്കറുമായി ബന്ധമുണ്ടെന്നുമുളള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സമഗ്രമായ അന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി ഡിജിപി വിശദമാക്കി. Read More …
