സമവായം തള്ളി എന്‍എസ്‌എസ്: വിമര്‍ശനം ശക്തമാക്കി സിപിഎം
തിരുവനന്തപുരം: സമവായ ശ്രമങ്ങളെല്ലാം പരാജയപ്പട്ടതോടെ സിപിഎം വീണ്ടും എന്‍എന്‍എസ് നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനം തുടങ്ങി. തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ എന്‍എസ് എസ് നേതാക്കള്‍ സ്വരം കൂടുല്‍ കടുപ്പിക്കുമെന്ന ആശങ്കയും ഇടതുപക്ഷത്തിന് ഉണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ എന്‍എസ്‌എസിനോടുള്ള സമീപനത്തില്‍ 2 തവണവയാണ് സിപിഎം മാറ്റം വരുത്തിയത്. ആദ്യം പിന്നാക്ക സമുദായങ്ങളെ ഒരുമിപ്പിച്ച് നവോത്ഥാന സമിതി ഉണ്ടാക്കി എതിര്‍പക്ഷം Read More …
