ബാങ്കുകള്‍ എല്ലാ ജപ്‌തി നടപടികളും നിര്‍ത്തിവെക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം > കൃഷിക്കാര്‍ എടുത്ത എല്ലാ വായ്‌പകള്‍ക്കും 2019 ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാവിധ ജപ്‌തി നടപടികളും നിര്‍ത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്‌എല്‍ബിസി) പ്രതിനിധികളുടെ യോഗത്തില്‍ ആവശ്യപ്പെട്ടു.  കൃഷി പുനരാരംഭിക്കുന്നതിന് കര്‍ഷകര്‍ക്ക് പുതിയ വായ്‌പ നല്‍കുന്നതിന് എസ്‌എല്‍ബിസി അംഗ ബാങ്കുകളോട് നിര്‍ദേശിക്കും. പുതിയ Read More …

സംസ്ഥാനത്തെ കൊടുംവേനല്‍ : നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംവേനല്‍ കനത്തതോടെ ജനങ്ങള്‍ക്ക് ചില നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്് എത്തി. മനുഷ്യര്‍ക്കൊപ്പം പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞു.. ശുദ്ധ ജല ലഭ്യത ഉറപ്പാക്കണം എന്ന് അദ്ദേഹം ജില്ലാകളക്ടര്‍മാരോട് ആവശ്യപ്പെട്ടു.. വരള്‍ച്ചയെ മറികടക്കുന്നതിനുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്ഥാപനം മുതല്‍ ജില്ലാ തലം Read More …

നവകേരള നിര്‍മാണത്തില്‍ ലോകബാങ്ക് വായ്പയ്ക്ക് അംഗീകാരം; ആദ്യഗഡു 3500 കോടി

തിരുവനന്തപുരം: നവകേരള നിര്‍മിതിയ്ക്കായി ലോകബാങ്ക് വായ്പയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. 3500 കോടി രൂപയാണ് വായ്പയുടെ ആദ്യഗഡുവായി സ്വീകരിക്കുന്നത്. 70ഃ30 അനുപാതത്തിലാണ് വായ്പയെടുക്കുക. 1500 കോടി രൂപ സര്‍ക്കാര്‍ സമാഹരിച്ച്‌ നല്‍കും. അങ്ങനെ ആകെ 5000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം Read More …

ഇന്ത്യയിലെ ഏറ്റവും കായിക സൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളം മാറും : മന്ത്രി തോമസ് ഐസക്ക്

വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭാരതത്തിലെ ഏറ്റവും മികച്ച കായിക സൗകര്യമുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് ധനമന്ത്രി റ്റി. എം.തോമസ് ഐസക്ക്. കായിക ലോകത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ കലവൂര്‍ എന്‍.ഗോപിനാഥന്റെ സ്മരണയില്‍ പ്രീതികുളങ്ങരയില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെ ശിലാ സ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാര്‍വത്രിക കായിക സംസ്‌കാരം വളര്‍ത്തുവാന്‍ കളിസ്ഥലങ്ങള്‍ അത്യന്താപേക്ഷിതമാണ്.1500 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ Read More …

എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്രകള്‍ക്ക് ഇന്ന് സമാപനം

ഇടത് മുന്നണി തെരഞ്ഞെടുപ്പോട് അനുബന്ധിച്ച്‌ നടത്തുന്ന പ്രചരണ യാത്രക്ക് ഇന്ന് അവസാനം . തെരഞ്ഞെടുപ്പ് ജാഥകള്‍ ഇടത് മുന്നണി നടത്തുന്നത് ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ,വികസനം,സമാധാനം,ജനപക്ഷം ഇടത് പക്ഷം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ക്കൊണ്ടാണ്. യാത്രകള്‍ നയിക്കുന്നത് സിപിമ്മിന്‍റേയും, സിപിഐയുടേയും സംസ്ഥാന സെക്രട്ടറിമാരാണ് . ജില്ലയില്‍ മൂന്ന് ദിവസം നീണ്ട വാഹന പ്രചാരണ ജാഥയും Read More …

കര്‍ഷക ആത്മഹത്യ; സര്‍ക്കാര്‍ ബാങ്കുകളുടെ യോഗം വിളിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ബാങ്കുകളുടെ യോഗം വിളിക്കും. കടക്കെണിമൂലം ഇടുക്കിയില്‍ നിരന്തരം കര്‍ഷകര്‍ ജീവനൊടുക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിക്കുന്നത്. എല്ലാ ബാങ്കുകളിലെയും ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം. ഇടുക്കിയില്‍ രണ്ടുമാസത്തില്‍ ജീവനൊടുക്കിയത് ഏഴു കര്‍ഷകരാണ് . അടിമാലി മുക്കാലേക്കര്‍ സ്വദേശി സുരേന്ദ്രന്‍, പെരിഞ്ചാന്‍കുട്ടി സ്വോദേശി ജെയിംസ് Read More …

ഹര്‍ത്താല്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ മുഖ്യമന്തി സര്‍വകക്ഷി യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥനത്ത് ഹര്‍ത്താല്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ മുഖ്യമന്തി സര്‍വകക്ഷി യോഗം വിളിച്ചു. മാര്‍ച്ച്‌ 14 ന് ഉച്ചയ്ക്ക് ശേഷം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഈ പ്രശ്‌നം ഉയര്‍ന്നു വന്നപ്പോള്‍ സര്‍വകക്ഷി യോഗം വിളിച്ച്‌ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് സര്‍വ്വ കക്ഷിയോം വിളിച്ചിരിക്കുന്നത്.

സമവായം തള്ളി എന്‍എസ്‌എസ്: വിമര്‍ശനം ശക്തമാക്കി സിപിഎം

തിരുവനന്തപുരം: സമവായ ശ്രമങ്ങളെല്ലാം പരാജയപ്പട്ടതോടെ സിപിഎം വീണ്ടും എന്‍എന്‍എസ് നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനം തുടങ്ങി. തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ എന്‍എസ് എസ് നേതാക്കള്‍ സ്വരം കൂടുല്‍ കടുപ്പിക്കുമെന്ന ആശങ്കയും ഇടതുപക്ഷത്തിന് ഉണ്ട്. കഴി‍ഞ്ഞ രണ്ട് മാസത്തിനിടെ എന്‍എസ്‌എസിനോടുള്ള സമീപനത്തില്‍ 2 തവണവയാണ് സിപിഎം മാറ്റം വരുത്തിയത്. ആദ്യം പിന്നാക്ക സമുദായങ്ങളെ ഒരുമിപ്പിച്ച്‌ നവോത്ഥാന സമിതി ഉണ്ടാക്കി എതിര്‍പക്ഷം Read More …