ഫോണ് കെണി: മന്ത്രി ശശീന്ദ്രനെതിരായ കേസ് 14ലേക്ക് മാറ്റി
കൊച്ചി: മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ് കെണികേസ് ഈ മാസം 14ലേക്ക് മാറ്റി. പരാതിക്കാരി തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്മിയുടെ വിലാസം വ്യാജമെന്ന് സര്ക്കാര് അഭിഭാഷകന് ഹൈകോടതിയില് ചൂണ്ടിക്കാട്ടി. എന്നാല്, വിലാസം വ്യജമല്ലെന്ന് തെളിയിക്കാനാവുമെന്ന് മഹാലക്ഷ്മിയുടെ അഭിഭാഷകന് വാദിച്ചു. കേസില് കക്ഷി ചേരാനുള്ള പ്രതികളുടെ അപേക്ഷ പിന്നീട് പരിഗണിക്കും. ഇതില് എതിര്പ്പുണ്ടെങ്കില് അറിയിക്കാന് ഹര്ജിക്കാര്ക്ക് കോടതി Read More …
