സഫീര് വധം: പ്രതിപക്ഷം സിപിഐയെ ലക്ഷ്യം വയ്ക്കുകയാണെന്ന് കാനം
തിരുവനന്തപുരം: മുസ്ലീം ലീഗ് പ്രവര്ത്തകന് സഫീറിന്റെ കൊലപാതകത്തില് സി.പി.ഐ.ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്. സംഭവത്തില് ആര്ക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാല് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഫീറിന്റെ പേരില് പ്രതിപക്ഷം സി.പി.ഐയെ ലക്ഷ്യം വയ്ക്കുകയാണെന്നും കാനം കൂട്ടിച്ചേര്ത്തു. അതേസമയം, സഫീറിന്റെ കൊലപാതകത്തില് ഗൂഢാലോചനയുണ്ടെന്നും, ആക്രമണത്തിനുശേഷം പ്രതികള് ഓടിപ്പോയത് സി.പി.ഐയുടെ Read More …
