ഇടതുഭരണത്തില് കേരളം പിശാചിന്റെ സ്വന്തം നാടായി മാറി : രമേശ് ചെന്നിത്തല
കൊച്ചി : പിണറായി ഭരണത്തില് കേരളം പിശാചിന്റെ സ്വന്തം നാടായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഡ്വ. എല്ദോസ് കുന്നപ്പിള്ളി എം.എല്.എ നയിച്ച ‘ജനങ്ങള്ക്കൊപ്പം’ പദയാത്രയുടെ പെരുമ്ബാവൂരില് സംഘടിപ്പിച്ച സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെട്ടിക്കൊല്ലുന്നവര്ക്കും തല്ലിക്കൊല്ലുന്നവര്ക്കും കുത്തിക്കൊല്ലുന്നവര്ക്കും സംരക്ഷണ കവചം ഒരുക്കുന്നവരായി പിണറായിയുടെ ഭരണത്തില് പോലീസിനെ നിര്ജീവമാക്കിയെന്നും, അന്വേഷണ വിവരങ്ങള് Read More …
