കണ്ണൂര് പാനൂരില് സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
പാനൂര്: കണ്ണൂരില് വീണ്ടും അക്രമം. പാനൂര് കുറ്റേരിയില് സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. കാട്ടീന്റവിട ചന്ദ്രനാണ് വെട്ടേറ്റത്. വെട്ടേറ്റ് രണ്ട് കാലുകളും അറ്റ് തൂങ്ങിയ നിലയിലാണ്. ആക്രമണത്തിന് പിന്നില് ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. പുലര്ച്ചെയാണ് മൊകേരി ക്ഷീരോല്പാദന സഹകരണ സംഘം ജീവനക്കാരന് കൂടിയായ ചന്ദ്രനെ ഒരു സംഘം ആക്രമിച്ചത്. പാല് വിതരണം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. മഴു ഉപയോഗിച്ചാണ് Read More …
