ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിന്റെ വലിപ്പം കുറഞ്ഞു; പക്ഷേ കടി കൂടി
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിന്റെ വലിപ്പം കുഞ്ഞതായി കണ്ടെത്തി. ഈഡിസ് ഈജിപ്തി കൊതുകിന്റെ വലുപ്പം ഒന്നര മില്ലിമീറ്റര് വരെയാണ് കുറഞ്ഞത്. പക്ഷേ വലിപ്പം കുറഞ്ഞെങ്കിലും കൊതുകിന്റെ കടി കൂടുകയാണ് ചെയ്തത്. ഒരു ദിവസം ഏഴുപേരെ വരെ ഇപ്പോള് കൊതുക് കടിക്കുന്നതായാണ് കണ്ടെത്തല്. കേരളം പനിച്ചുവിറക്കുകയാണ്. കഴിഞ്ഞ വര്ഷത്തേക്കാള് കൂടുതല് പേര്ക്ക് ഇത്തവണ പനി ബാധിച്ചതായാണ് കണക്കുകള്. Read More …
