ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ജുനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നത്തിന് കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ച് പരിഹാരം കാണുമെന്ന് ശൈലജ അറിയിച്ചു. ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക. കൂടുതല്‍ പി.ജി സീറ്റുകള്‍ അനുവദിക്കണമെന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യവും Read More …

ആലിംഗന വിവാദം: ശശി തരൂര്‍ എം.പിയുടെ അധ്യക്ഷതയില്‍ ഒത്തുതീര്‍ന്നു

തിരുവനന്തപുരം: മുക്കോല സന്റെ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആലിംഗ വിവാദം ഒത്തുതീര്‍ന്നു. തിരുവനന്തപുരം എം.പി ശശിതരൂരിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നം ഒത്തുതീര്‍ന്നത്. ബുധാഴ്ച മുതല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കും. ആണ്‍കുട്ടിക്ക് വ്യാഴാഴ്ച പരീക്ഷയെഴുതാനും അനുമതി നല്‍കി. ഇതുസംബന്ധിച്ച് ബാലാവകാശ കമീഷനില്‍ നല്‍കിയ പരാതി വിദ്യാര്‍ഥികള്‍ പിന്‍വലിക്കും. മുക്കോലയ്ക്കല്‍ സന്റെ് തോമസ് സ്‌കൂളിലെ Read More …

പുതിയ റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ പിരിക്കില്ല

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പുതിയ റോഡുകള്‍ക്കും ബൈപ്പാസുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ പിരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ദേശീയപാത അഥോറിറ്റിയോ വഴിയോ മറ്റ് ഏജന്‍സികള്‍ വഴിയോ നിര്‍മ്മിക്കുന്ന റോഡുകള്‍ പാലങ്ങള്‍ എന്നിവയ്ക്ക് കേന്ദ്രനയ പ്രകാരം ടോള്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പെടുന്ന വിഷയമല്ല. എങ്കിലും ടോള്‍ Read More …

പോക്‌സോ കേസുകളില്‍ ശിക്ഷ ഉറപ്പാക്കണമെന്ന് പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട പോക്‌സോ കേസുകളില്‍ ശിക്ഷ ഉറപ്പാക്കുന്നതിന് അന്വേഷണം കൂടുതല്‍ ഫലപ്രദമാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.     സംസ്ഥാനത്തെ ക്രമസമാധാനപാലനവും കുറ്റാന്വേഷണ പുരോഗതിയും വിലയിരുത്തുന്നതിന് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം നല്‍കിയത്. പൊതുവേ, കുറ്റകൃത്യങ്ങളിലുള്ള Read More …

ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് ; ചര്‍ച്ചയ്ക്കു തയാറാണെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതില്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ജനുവരി നാലിന് വിഷയം ചര്‍ച്ചചെയ്യാമെന്ന് തീരുമാനിച്ചിട്ടും സമരം തുടങ്ങിയതെന്തിനെന്ന് മനസിലാവുന്നില്ലെന്നും, സമരക്കാര്‍ ആഗ്രഹിച്ചാല്‍ ചര്‍ച്ചക്കു തയാറാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ പെന്‍ഷന്‍ പ്രായവര്‍ധനയ്‌ക്കെതിരെയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ രണ്ടു ദിവസമായി പണിമുടക്ക് നടത്തുന്നത്. Read More …

കുറിഞ്ഞി ഉദ്യാനം: രണ്ട് കമ്പനികള്‍ക്ക് കളക്ടറുടെ നോട്ടീസ്

ദേവികുളം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം കൈയേറിയതയുമായി ബന്ധപ്പെട്ട് രണ്ട് വന്‍കിട കന്പനികള്‍ക്ക് ദേവികുളം സബ് കളക്ടര്‍ നോട്ടിസയച്ചു. ജോര്‍ജ് മൈജോ, റോയല്‍ പ്‌ളാന്റേഷന്‍ എന്നീ കന്പനികള്‍ക്കാണ് നോട്ടീസ്. ജോര്‍ജ് മൈജോയോട് ജനുവരി ആദ്യവാരത്തിലും റോയല്‍ പ്ലാന്റേന്മഷന് ഫെബ്രുവരി ആദ്യവാരത്തിലും ഭൂരേഖകള്‍ ഹാജരാക്കനാാണ് കളക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സി.പി.എം.കൗണ്‍സിലര്‍ ജോണ്‍ ജേക്കബാണ് റോയല്‍ പ്ലാന്റേഷന്റെ ഉടമസ്ഥന്‍. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ Read More …

ആര്‍ ബാലകൃഷ്ണപിള്ള എന്‍സിപിയിലേക്കെന്ന് സൂചന

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള എന്‍സിപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സൂചന. ഇതിനുള്ള നീക്കങ്ങള്‍ അദ്ദേഹം ആരംഭിച്ചതായാണ് വിവരം. അന്തിമതീരുമാനം ജനുവരി പതിനാലിനകം ഉണ്ടാകും. ജനുവരി നാലിന് കണ്ണൂരില്‍ കേരളാ കോണ്‍ഗ്രസ് (ബി) നേതൃയോഗം ചേരുന്നുണ്ട്. ഇതില്‍ എന്‍സിപിയുമായുള്ള സഹകരണകാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകും. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി Read More …

ജനുവരി മുതല്‍ ട്രഷറി നിയന്ത്രണം നീക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ജനുവരി പകുതി മുതല്‍ ട്രഷറി നിയന്ത്രണം ഭാഗികമായി നീക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 25 ലക്ഷത്തിന് മുകളില്‍ തുക പിന്‍വലിക്കാനേ നിയന്ത്രണമുണ്ടാകൂ എന്നറിയിച്ച മന്ത്രി കേരളത്തിന് വായ്പയെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെന്നും വ്യക്തമാക്കി. കേന്ദ്രം അനുവാദം നല്‍കിയതോടെ കേരളത്തിന് 6100 കോടി വായ്പയെടുക്കാനാകുമെന്നും 1353 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയെന്നും Read More …