മണിയുടേത് നാടന് ശൈലിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ വിവാദ പരാമര്ശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എം.എം മണിയുടേത് നാടന് ശൈലിയെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നല്കിയ മുഖ്യമന്ത്രി സഭയില് പറഞ്ഞു. മണിയുടെ പ്രസംഗത്തെ എതിരാളികള് പര്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും പിണറായി ആരോപിച്ചു. മണിയുടേത് നാടന് ശൈലിയെന്ന് പറഞ്ഞ് ഇടുക്കിക്കാരെ അപമാനിക്കരുതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂര് Read More …
