ആന്ധ്രാപ്രദേശ് മന്ത്രിയുടെ മകനും സുഹൃത്തും കാറപകടത്തില് മരിച്ചു
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നഗരവികസന വകുപ്പ് മന്ത്രിയുടെ മകനും സുഹൃത്തും കാറപകടത്തില് മരിച്ചു. മന്ത്രി ഡോ.പി.നാരായണയുടെ മകന് നിഷിത് നാരായണ (23), സുഹൃത്ത് രാജ രവി വര്മ എന്നിവരാണ് മരിച്ചത്. ഹൈദരാബാദില് ബുധനാഴ്ച പുലര്ച്ചെയായിരുന്നു അപകടം. പെദ്ദമ്മ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില് ജൂബിലി ചെക്ക് പോസ്റ്റിന് സമീപം ഇരുവരും സഞ്ചരിച്ചിരുന്ന ബെന്സ് കാര് നിയന്ത്രണംവിട്ട് മെട്രോ തൂണില് Read More …
