അഭിഭാഷകര്ക്കെതിരേ കൂടുതല് ശക്തമായ നടപടി
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകരെ കോടതി പരിസരത്ത് തടയുകയും ആക്രമിക്കുകയും ചെയ്യുന്ന അഭിഭാഷകര്ക്കെതിരേ കൂടുതല് ശക്തമായ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. താനും കൂടി ഇടപെട്ട് പ്രശ്ന പരിഹാരമുണ്ടാക്കിയിട്ടും ചിലര് ഇത് പാലിക്കാന് തയാറാകുന്നില്ല. ചിലര്ക്ക് ഇതൊന്നും ബാധകമല്ല എന്ന രീതിയിലാണ് പ്രവര്ത്തിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വഞ്ചിയൂര് കോടതിയില് നിന്നും വനിതാ മാധ്യമപ്രവര്ത്തകരെ അടക്കം കൈയേറ്റം Read More …
