സംഘടനാ തെരഞ്ഞെടുപ്പ്; ഉമ്മന്ചാണ്ടിഡല്ഹിക്ക്
തിരുവനന്തപുരം: സംസ്ഥാന കോണ്ഗ്രസ് രാഷ്ട്രീയത്തില് ഇടഞ്ഞു നില്ക്കുന്ന ഉമ്മന് ചാണ്ടി സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യം ഉയര്ത്തി കോണ്ഗ്രസ് ഹൈക്കമാന്ഡുമായി ചര്ച്ച നടത്താന് ഡല്ഹിക്ക്. ഞായറാഴ്ച ഡല്ഹിക്ക് പോകുന്ന ഉമ്മന്ചാണ്ടി തിങ്കളാഴ്ച കോണ്ഗ്രസ് ഉപാധ്യക്ഷന് രാഹുല് ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം: ജനുവരി Read More …
