ഇന്ത്യന്‍ ജനതയെ മോഡി ഗിനി പന്നികളാക്കി
തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. ഇന്ത്യയിലെ സാധാരണക്കാരുടെ പണമെല്ലാം മോഡി സര്‍ക്കാര്‍ രണ്ടു മാസമായി ബാങ്ക് അറകളില്‍ തടവിലാക്കിയിരിക്കുകയാണ്. നിയോലിബറല്‍ പരീക്ഷണത്തിന് ഇന്ത്യന്‍ ജനതയെ മോഡി ഗിനിയാ പന്നികളാക്കിയിരിക്കുകയാണെന്നും ഐസക് കുറ്റപ്പെടുത്തി. ഐസകിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് മോഡിക്കെതിരെ വിമര്‍ശനം. തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: Read More …
