സര്ക്കാര് അടിയന്തരമായി ഇടപെടണം
തിരുവനന്തപുരം: തമിഴ്നാട് സര്ക്കാര് പറമ്പിക്കുളം ആളിയാര് നദീജലക്കരാര് നഗ്നമായി ലംഘിച്ച് കേരളത്തിന് ലഭിക്കേണ്ട വെള്ളം കടത്തിക്കൊണ്ടുപോവുന്ന വിഷയത്തില് സര്ക്കാര് അടിയന്തരമായി ഇടപെടണമെന്ന് വിഎസ് അച്യുതാനന്ദന് പ്രസ്താവനയില് ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയില് കുടിവെള്ളക്ഷാമം രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തില്പ്പോലും പാലക്കാട് മേഖലയില്നിന്നും കരാര് ലംഘിച്ച് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനാല് ചിറ്റൂര് മേഖലയിലെ എണ്ണായിരം ഏക്കര് കൃഷി നശിച്ചുകഴിഞ്ഞു. മണക്കടവില്നിന്നും Read More …
