മുഖ്യമന്ത്രി വിജിലന്‍സിനെ കളിപ്പാവയാക്കി
ന്യൂഡല്‍ഹി: തന്റെ താളത്തിനൊത്ത് തുള്ളുന്ന കളിപ്പാവയാക്കി വിജിലന്‍സിനെ മുഖ്യമന്ത്രി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാര്‍ക്കെതിരായ പരാതികള്‍ വിജിലന്‍സ് മൂടിവയ്ക്കുന്നു. കേരളത്തിലെ വിജിലന്‍സ് ഇപ്പോള്‍ ഐസിയുവിലാണ്. വിജിലന്‍സിനെതിരേയുള്ള കോടതി വിമര്‍ശനം മുഖ്യമന്ത്രിക്കെതിരേയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം വളര്‍ച്ചയുടെ പിടിയിലായിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കെഎസ്ആര്‍ടിസി Read More …
