ശങ്കര് റെഡ്ഡിയുടെ നിയമനം അന്വേഷിക്കണമെന്ന് കോടതി
തിരുവനന്തപുരം: എന്.ശങ്കര് റെഡ്ഡിയെ ചട്ടം ലംഘിച്ച് വിജിലന്സ് ഡയറക്ടറായി നിയമിച്ചത് അന്വേഷിക്കാന് തിരുവനന്തപുരം വിജിലന്സ് കോടതി ഉത്തരവിട്ടു. പായിച്ചിറ നവാസ് എന്നയാള് സമര്പ്പിച്ച ഹര്ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. പ്രാഥമിക അന്വേഷണം നടത്തി ഫെബ്രുവരി 15–നം റിപ്പോര്ട്ട് സമര്പ്പിക്കാനാണ് വിജിലന്സ് കോടതിയുടെ ഉത്തരവ്. യുഡിഎഫ് സര്ക്കാരിന്റെ അവസാന കാലത്ത് വിന്സന് എം. പോള് സ്ഥാനമൊഴിഞ്ഞപ്പോഴാണ് എഡിജിപിയായിരുന്ന Read More …
