മണിയെ കാത്ത് മണി കൊടുത്ത ആംബുലന്‍സുകള്‍
തൃശൂര്‍: മണിയുടെ അന്ത്യയാത്രയില്‍ കൂടെ പോകാനെത്തിയത് മണി തന്നെ നല്‍കിയ ആംബുലന്‍സുകള്‍. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവന്‍ മണി സംഭാവന ചെയ്ത ആംബുലന്‍സുകള്‍ ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിക്ക് മുന്നില്‍ കലാഭവന്‍മണിയുടെ മൃതദേഹം കാത്തുകിടന്നു. തൃശൂരിലെ സേവന സമിതി ചാരിറ്റബിള്‍ സൊസൈറ്റിക്ക് കേരളത്തില്‍ പലയിടത്തായി കലാഭവന്‍ മണി നല്‍കിയ പത്ത് ആംബുലന്‍സുകളില്‍ രണ്ടെണ്ണമാണ് Read More …
