നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി വേണ്ട

തൃശൂര്‍: വടക്കാഞ്ചേരിയില്‍ ചലച്ചിത്ര താരം കെ പി  സി ലളിതയെ സ്ഥാനാര്‍ഥിയാക്കാനുള്ള സി പി എം തീരുമാനത്തിനെതിരെ വ്യാപക പോസ്റ്റര്‍ പ്രചരണം. മുകളില്‍ നിന്ന് കെട്ടിയിറക്കിയ താരത്തെ വേണ്ട, മണ്ണിന്റെ മണമുള്ള നാട്ടുകാരന്‍  സ്ഥാനാര്‍ഥിയാവണം എന്നാണ് പോസ്റ്റര്‍. കൊല്ലം കൊട്ടാരക്കരയിലെ വിവിധ ഭാഗങ്ങളില്‍ ഐഷ പോറ്റിയെ പിന്തുണച്ചും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐഷ പോറ്റിക്ക് സീറ്റ് നല്കി Read More …

തിരുവാമ്പാടിയില്‍ ലീഗ് തന്നെ

തിരുവനന്തപുരം: സീറ്റുവിഭജനം സംബന്ധിച്ചു മുസ്ലീം ലീഗ് നിലപാട് കടുപ്പിച്ചു. ലീഗ് പ്രഖ്യാപിച്ച 20 സീറ്റുകളില്‍ ഇനി ചര്‍ച്ച വേണ്ടെന്ന നിലപാടിലാണു പാര്‍ട്ടി നേതൃത്വം. തിരുവമ്പാടിയടക്കം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ഒരു സീറ്റിലും ഇനി ചര്‍ച്ചയുണ്ടാവില്ലെന്നു ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റു ഘടകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം മാത്രമായിരിക്കും ഇനി ലീഗുമായി ചര്‍ച്ച നടക്കുകയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. Read More …

കെ കെ രമ വടകരയില്‍

കോഴിക്കോട്: ആര്‍ എം പി നേതാവ് കെ കെ രമ വടകരയില്‍. ആര്‍ എം പിയുടെ സ്വാധീന മേഖലയില്‍ ജയിക്കാനാകുമെന്ന കണക്കെടുപ്പിന് ഒടുവിലാണ് മല്‍സരിക്കാന്‍ രമ തയ്യാറെടുക്കുന്നത്. ആര്‍എംപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 25നുണ്ടാകും. സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ ധര്‍മടത്ത് മല്‍സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് കെകെ രമ വടകരയില്‍ Read More …

തങ്ങളും തുടങ്ങി

കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ആബിദ് ഹുസൈന്‍ തങ്ങള്‍ പ്രചരണം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ വീടുകള്‍ കയറിയുളള പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിട്ടുളളത്. മണ്ഡലത്തിന് പരിചയമില്ലാത്ത സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയതില്‍ മുസ്ലീം ലീഗില്‍ തന്നെ അതൃപതി ഉടലെടുത്തിരുന്നു. ലീഗിലെ ഒരു വിഭാഗം ഈ വിഷയം ഉന്നയിച്ച് പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ നേതൃത്വം ഇടപെട്ട് Read More …

ശോഭയെ പിണക്കിയാല്‍

പാലക്കാട്: സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുക എന്നതിന് ഏറ്റവും അനുകൂല സാഹചര്യം നിലനിലക്കുന്ന രാഷ്ട്രീയത്തില്‍ ബി ജെ പിക്ക് തിരിച്ചടിയായി പാലക്കാടന്‍ രാഷ്ട്രീയം. ബി ജെ പിയിലെ തീപ്പൊരി വനിതാ നേതാവായ ശോഭാ സുരേന്ദ്രനെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതാണ് പുതിയ വിവാദം. പാലക്കാട് ബി ജെ പിക്ക് സ്വാധീനമുള്ള സ്ഥലമാണ്. നഗരഭരണത്തില്‍ പോലും Read More …

കീറാമുട്ടി തിരുവാമ്പാടി

കോഴിക്കോട്:  യു ഡി എഫിന് കീറാമുട്ടിയാവുകയാണ് തിരുവാമ്പാടി മണ്ഡലം. സഭയെ പിന്തുണയ്ക്കണമോ അതോ ഭരണതുടര്‍ച്ചക്ക് നിര്‍ണായകമാവുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ വേണമോ എന്ന ആശയകുഴപ്പത്തിലാണ് യു ഡി എഫ് നേതൃത്വം. സഭ കടുപ്പിച്ചാണ്. ഒപ്പം ലീഗും. പാണക്കാട് തങ്ങള്‍ ഒരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ പിന്നെ അതു മാറ്റുക ലീഗിന് ചിന്തിക്കാന്‍ കഴിയില്ല. അതേ പോലെ Read More …

റഹ്മാന്‍ പച്ചയോ ചുകപ്പോ

മലപ്പുറം: മുസ്ലിം ലീഗിന്റെ പത്തനാപുരം കോട്ടയായ മലപ്പുറം ജില്ലയില്‍ പരമാവധി സീറ്റുകള്‍ സ്വതന്ത്രന്‍മാരെ ഉപയോഗിച്ച് പിടിച്ചെടുക്കാമെന്ന ഇടതുപക്ഷത്തിന്റെ തന്ത്രം തെരഞ്ഞെടുപ്പ്  രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയാവുകയാണ്. ലീഗില്‍ നിന്ന് അടര്‍ത്തിയെടുത്ത കെ ടി ജലീലിനെ ഇക്കുറിയും തവനൂരില്‍ മത്സരിക്കും. താനൂരിലാണ് മറ്റൊരു മത്സരം. സിറ്റിംഗ് എം എല്‍ എ അബ്ദുറഹിമാന്‍ രണ്ടത്താണിക്കെതിരെ മത്സരിക്കുക വി അബ്ദുറഹിമാനാവും. എല്‍ Read More …

ലീഗിന് കുഞ്ഞു ഭീഷണി

കൊല്ലം: തെരഞ്ഞെടുപ്പു ഗോദയില്‍ സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ച് മുന്നോട്ടുപോകുന്ന മുസ്ലിം ലീഗിന് സ്വന്തം പാളയത്തില്‍ തന്നെ പടയൊരുക്കും. കൊല്ലം ജില്ലാ പ്രസിഡന്റും മുന്‍ എം.എല്‍.എ.യുമായ എ.യൂനസ് കുഞ്ഞാണ് വിമതഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരവിപുരം സീറ്റ് വിട്ടുകൊടുത്ത് ചടയമംഗലം എറ്റെടുക്കാനുള്ള മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നീക്കത്തെയാണ് ജില്ലാ പ്രസിഡന്റ് എതിര്‍ക്കുന്നത്. ഇരവിപുരമില്ലെങ്കില്‍ കരുനാഗപ്പള്ളി സീറ്റെങ്കിലും കിട്ടണം. അല്ലെങ്കില്‍ താന്‍ Read More …