ആത്മഹത്യയോ-കൊലപാതകമോ
ചാലക്കുടി: നടന് കലാഭവന് മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോയെന്നു ഇപ്പോള് പറയാനാകില്ലെന്ന് ക്രൈംബ്രാഞ്ച് എസ്പി പിഎന് ഉണ്ണിരാജന് . മരണവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും എസ് പി പറഞ്ഞു. മണിയുടെ ചികില്സയില് പിഴവുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇക്കാര്യം അന്വേഷിക്കാന് കൊച്ചി പോലീസിന് നിര്ദേശം നല്കിയിട്ടുണ്ട്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ആശുപത്രി Read More …
