കേരളത്തില് യുഡിഎഫ് തുടരും : കുഞ്ഞാലിക്കുട്ടി
മലപ്പുറം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില് കേരളത്തില് യുഡിഎഫ് തന്നെ അധികാരത്തില് വരുമെന്ന് മുസ്ലിംലീഗ് ദേശീയ ട്രഷററും കേരളയാത്ര നായകനുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില് കേരളയാത്രക്ക് നല്കിയ സ്വീകരണത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലരും പറയുന്നുണ്ട് തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഈ ജാഥയെന്ന്. എന്നാല് അത് നിഷേധിക്കാനൊന്നും ഞങ്ങളില്ല. അതിന് തന്നെയാണ് ഈ ജാഥ. Read More …
