ആശാന്‍ പോലും..! ; എം.എം. മണിയെ പരിഹസിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

മുന്‍മന്ത്രി എം.എം. മണിയുടെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. ‘ആശാന്‍ പോലും.! ഒരു മനുഷ്യന്‍ പറയുവാന്‍ പാടില്ലാത്ത കാര്യങ്ങള്‍ മാത്രം നാവ് കൊണ്ട് വിസര്‍ജ്ജിക്കുന്നതിലെ ആശാന്‍’. രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സിപിഐഎം പാര്‍ട്ടി കോടതിയാണെന്ന പരാമര്‍ശവുമായി ഷാഫി പറമ്ബില്‍ Read More …

വാനര വസൂരിയ്‌ക്കെതിരെ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗലക്ഷണമുള്ളയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനക്ക് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും വാനര വസൂരി സ്ഥിരീകരിച്ചപ്പോള്‍ തന്നെ ജില്ലകള്‍ക്ക് Read More …

സഭയെ തെറ്റിദ്ധരിപ്പിച്ചു; മാത്യു കുഴല്‍നാടന്റെ അവകാശലംഘന നോട്ടീസ്

നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയന് എതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അവകാശലംഘന നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍ എം ബി രാജേഷ്. മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു നോട്ടീസ്.സ്വര്‍ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെയില്‍ വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും Read More …

മന്ത്രി വാ തുറക്കുന്നത് കേരളത്തെ അപമാനിക്കാന്‍ വേണ്ടി മാത്രം: വി. മുരളീധരനെതിരെ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി മുരളീധരനെ കളിയാക്കി മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തെ അപമാനിക്കാന്‍ വേണ്ടി മാത്രം വാ തുറക്കുന്നുവെന്നായിരുന്നു റിയാസിന്റെ വിമര്‍ശനം. പി.ഡബ്ല്യു.ഡി റോഡുകളിലെ കുഴിയടക്കാന്‍ വകുപ്പ് കഠിനാധ്വാനം ചെയ്യുകയാണ്. 50 ശതമാനം പി.ഡബ്ല്യു.ഡി റോഡുകളും ഉടന്‍ ബിറ്റുമിനസ് ടാറിങ് ആക്കുമെന്നും മന്ത്രി അറിയിച്ചു. ദേശീയപാത അഥോറിറ്റിക്ക് കീഴിലുള്ള റോഡുകളിലാണ് കുഴികള്‍ ഏറ്റവും Read More …

കെഎസ്‌ആര്‍ടിസി ശമ്ബള വിതരണം : ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

കെഎസ്‌ആര്‍ടിസി ശമ്ബള വിതരണത്തില്‍ ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ധനസഹായം കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നഷ്ടമില്ലാത്ത റൂട്ടുകളില്‍ നിര്‍ത്തിവച്ച സര്‍വീസ് ഘട്ടങ്ങളായി പുനരാരംഭിക്കും. തീരെ നഷ്ടമുള്ളവ ഓടിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല എന്നും മന്ത്രി നിയമസഭയില്‍ പറ‌ഞ്ഞു. എറണാകുളത്ത് പുതിയ കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്കുള്ള Read More …

ഹിന്ദു ഐക്യവേദിയിലെ ആരും വീട്ടിലും ഓഫീസിലും വന്നിട്ടില്ല: പ്രതിപക്ഷ നേതാവിന്റേത് നിലവാരമില്ലാത്ത പ്രസ്താവനയെന്ന് പി രാജീവ്

പ്രതിപക്ഷ നേതാവിന്റേത് നിലവാരമില്ലാത്ത പ്രസ്താവനയെന്ന് മന്ത്രി പി രാജീവ്. ഹിന്ദു ഐക്യവേദിയിലെ ആരും വീട്ടിലും ഓഫീസിലും വന്നിട്ടില്ല. പ്രശ്‌നങ്ങളെ രാഷ്ട്രീയമായി കാണുകയാണ് സതീശനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ എവിടെയും ഹിന്ദുഐക്യവേദി എന്ന പദം പോലും പരാമര്‍ശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 1977 ല്‍ മുഖ്യമന്ത്രി ബിജെപിയുടെ വോട്ട് വാങ്ങി ജയിക്കാന്‍ അന്ന് ബിജെപിയുണ്ടോയെന്ന് പി രാജീവ് Read More …

ആര്‍ദ്ര കേരളം പുരസ്‌കാരങ്ങള്‍ നാളെ മുഖ്യമന്ത്രി വിതരണം ചെയ്യും

തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരം 2020 – 21 മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ വ്യാഴാഴ്ച (14 ജൂലൈ) വൈകിട്ട് 5.30നു നടക്കുന്ന പരിപാടിയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി Read More …

സ്പിരിറ്റിന്റെ വില കൂടി, മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ നിയമസഭയില്‍. സ്പിരിറ്റിന്റെ വില കൂടിയിരിക്കുകയാണ്. അതിനാല്‍ വില കൂട്ടാതെ മറ്റു വഴികളില്ലെന്ന് മന്ത്രി അറിയിച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മദ്യത്തിന്റെ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.സ്പിരിറ്റിന്റെ വില Read More …