‘ഉദ്യോഗസ്ഥര്‍ ഇന്നസെന്റ്’, അന്നെന്നെ പ്രതി ചേര്‍ക്കാമായിരുന്നു, എങ്കില്‍ ഇവരെങ്കിലും രക്ഷപ്പെട്ടേനെ: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: പാമോയില്‍ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസില്‍ തന്നെ കൂടി പ്രതിചേര്‍ത്തിരുന്നെങ്കില്‍ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. നത്തിംഗ് പേഴ്സണല്‍ എന്ന ജിജി തോംസന്‍റെ പുസ്തക പ്രകാശനം നടക്കുമ്ബോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനകീയനായ ഉദ്യോഗസ്ഥനായിരുന്നു ജിജി തോംസണ്‍. പാമോയില്‍ കേസില്‍ ഉദ്യോഗസ്ഥരെ വേട്ടയാടിയത് വെറുതെയാണ്, ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഓദ്യോഗിക Read More …
