ചരിത്രമെഴുതി കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ ! യൂണിയന്റെ ചരിത്രത്തിലാദ്യമായി വനിതാ പ്രസിഡന്റ്. വീക്ഷണം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ വിനീത എംവി കെയുഡബ്ല്യുജെ സംസ്ഥാന അധ്യക്ഷ

തിരുവനന്തപുരം: പുതുചരിത്രമെഴുതി കേരളാ പത്ര പ്രവര്‍ത്തക യൂണിയന്‍. യൂണിയന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ വീക്ഷണം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ എംവി വിനീതയാണ് കെയുഡബ്ല്യുജെ സംസ്ഥാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മത്സരിച്ച മാതൃഭൂമിയിലെ എംപി സൂര്യദാസിനെയാണ് വിനീത തോല്‍പ്പിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുചല്‍ മുന്നിട്ടു നിന്ന സുദ്യദാസിനെ മൂന്നിലൊന്നു Read More …

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാൽ കർശനനടപടിയെന്ന് ആരോഗ്യമന്ത്രിയുടെ താക്കീത്

‘നല്ല ഭക്ഷണം നാടിന്‍റെ അവകാശം’ എന്ന കാബയിന്‍റെ ഭാഗമായി ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളിലേക്ക് നയിക്കും. ഹോട്ടലുകളില്‍ ഉപയോഗിച്ച എണ്ണ സംസ്‌കരിച്ച്‌ വീണ്ടും Read More …

വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ റിമാന്‍ഡിലായ പി സി ജോര്‍ജിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രായവും ആരോഗ്യനിലയും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റം ആവര്‍ത്തിക്കരുത്, ശാസ്ത്രീയ പരിശോധനകളില്‍ ഉള്‍പ്പെടെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം, ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണു ജസ്റ്റിസ് പി ഗോപിനാഥന്‍ ജാമ്യം അനുവദിച്ചത്. ജാമ്യത്തിന് ഏത് ഉപാധിയും അംഗീകരിക്കാമെന്ന് Read More …

പി.സി.ജോര്‍ജിന്റെ അറസ്റ്റ് ‘ഫസ്റ്റ് ഡോസ്’: മുഖ്യമന്ത്രി

തൃക്കാക്കര: വര്‍ഗീയ ആക്രമണം നടത്താം എന്ന് സംഘപരിവാറിലെ ചിലര്‍ വിചാരിക്കുന്നുവെന്നും അതിന് ശ്രമിച്ചാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പി.സി.ജോര്‍ജിന്റെ അറസ്റ്റ് ഫസ്റ്റ് ഡോസാണ്. ആട്ടിന്‍ തോലിട്ട ചെന്നായ വരുന്നത് രക്തം കുടിക്കാനാണ്, ആട്ടിന്‍കൂട്ടത്തിന് അത് നന്നായി അറിയാം. വര്‍ഗീയ വിഷം ചീറ്റിയ ആള്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോള്‍ അതില്‍ വര്‍ഗീയത കലര്‍ത്താനാണ് ബിജെപിയുടെ Read More …

പി സി ജോര്‍ജ് പൂജപ്പുര ജയിലിലെ അഴിക്കുള്ളില്‍

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റ് ചെയ്ത പി സി ജോര്‍ജിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. അദ്ദേഹത്തെ പൂജപ്പുരയിലുള്ള ജില്ലാ ജയിലിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്കും കോവിഡ് ടെസ്റ്റിനും ശേഷമാണ് ജയിലിലേക്കു മാറ്റിയത്.വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമായെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. പി സി Read More …

നടിയെ ആക്രമിച്ച കേസില്‍ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കാണും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങി അതിജീവിത. നാളെയോ മറ്റന്നാളോ ആയിരിക്കും കൂടിക്കാഴ്ച്ച. അന്വേഷണത്തിൽ സർക്കാരിനെതിരായ നടിയുടെ പരാതി വിവാദം ആയിരിക്കെ ആണ് കൂടിക്കാഴ്ച്ച. അതേസമയം, നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം നൽകാൻ സമയം നീട്ടിനൽകാനാകില്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കി. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ Read More …

രാഷ്ട്രീയമായി ഉമ തോമസ് ബിജെപി ഓഫീസില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പോയതിനെ കാണേണ്ടെന്ന് രമേശ് ചെന്നിത്തല

രാഷ്ട്രീയമായി ഉമ തോമസ് ബിജെപി ഓഫീസില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പോയതിനെ കാണേണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശദീകരണം. രാഷ്ട്രീയ പ്രേരിതമല്ല നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ആരോപണം. അതിജീവിതയെ അത്തരത്തില്‍ പ്രചാരണം നടത്തുന്നത് അപമാനിക്കുന്നതിന് തുല്ല്യമാണ്. സര്‍ക്കാരിന്റെ ശ്രമം അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റി കേസ് വഴി തിരിച്ചുവിടാനാണ്. ആരും മുഖ്യമന്ത്രിയുടെ വാദം Read More …

വ്യാജ പ്രചാരണങ്ങള്‍ നടിയെ സ്വാധീനിച്ചു, ഹര്‍ജിക്ക് പിന്നില്‍ കോണ്‍ഗ്രസ് -കടകംപള്ളി സുരേന്ദ്രന്‍

ആക്രമിക്കപ്പെട്ട നടി ഹൈകോടതിയില്‍ നല്‍കിയ ഹരജിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം നേതാക്കള്‍ രംഗത്തെത്തി. സി.പി.എം നേതാക്കളായ ഇ.പി ജയരാജനാണ് ആദ്യം നടിക്കെതിരെ രംഗത്തെത്തിയത്. ആക്രമിച്ച്‌ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച്‌ സര്‍ക്കാറിനും വിചാരണകോടതിക്കുമെതിരെ നടി കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ പിന്തുണക്കുകയും സ്വതന്ത്ര അന്വേഷണം ഉറപ്പാക്കുകയും Read More …