സംസ്ഥാനത്ത് ഡീസല്‍ വില 100 കടന്നു

തിരുവനന്തപുരം| സംസ്ഥാനത്ത് ഡീസല്‍ വില 100 കടന്നു. ഇതോടെ ഡീസല്‍ വില 100 കടക്കുന്ന പന്ത്രണ്ടാമത് സംസ്ഥാനമായി കേരളം. ഡീസലിന് ഇന്ന് 38 പൈസ കൂടിതോടെ തിരുവനന്തപുരത്തെ പാറശ്ശാല, വെള്ളറട, കാരക്കോണം മേഖലകളില്‍ ഡീസല്‍ വില നൂറ് കടന്നു. 100 രൂപ 8 പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരം നഗരത്തില്‍ 99.83 രൂപയാണ് ഡീസല്‍ വില. ഇടുക്കി ജില്ലയിലെ Read More …

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ തീവ്രമായി തുടരും; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ തീവ്രമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ ഒക്ടോബര്‍ Read More …

അഞ്ചു വര്‍ഷത്തിനുള്ളില്‍ പട്ടികജാതി – വര്‍ഗ്ഗ വിഭാഗങ്ങളിലെ മുഴുവന്‍ പേര്‍ക്കും ഭവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ പട്ടികജാതി – വര്‍ഗ്ഗ വിഭാഗങ്ങളിലെ മുഴുവന്‍ പേര്‍ക്കും ഭവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി പട്ടിക വിഭാഗങ്ങള്‍ക്ക് ഇരുപതിനായിരം തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കും. ആയിരം ഹൈടെക് ക്ലാസ് മുറികളും ഒരുക്കുമെന്നും മുഖ്യമന്ത്രി. മാഹാത്മ അയ്യന്‍കാളി ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരത്ത് മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ള മന്ത്രിമാര്‍ അയ്യന്‍കാളി Read More …

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്സവബത്തയും ബോണസും പ്രഖ്യാപിച്ചു

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഉത്സവബത്തയും ബോണസും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിയമസഭയിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപനം നടത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധി സംസ്ഥാനം നേരിടുന്ന ഘട്ടത്തിലും ഇക്കുറി ഓണം ആഘോഷിക്കുവാന്‍ ജീവനക്കാര്‍ക്ക് ഉത്സവബത്തയും ബോണസും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മുന്‍ വര്‍ഷത്തെപ്പോലെ ഇക്കുറി ശമ്ബള അഡ്വാന്‍സ് ഉണ്ടായിരിക്കുക Read More …

മദ്യം വാങ്ങണമെങ്കില്‍ വാക്സിനെടുക്കണം, അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് വേണം; പുതിയ മാര്‍ഗനിര്‍ദേശമിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളില്‍നിന്ന് മദ്യം വാങ്ങാന്‍ ബെവ്‌കോ പുതിയ മാര്‍ഗനിര്‍ദേശമിറക്കി. ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ മദ്യം വാങ്ങാനാകൂ. ബുധനാഴ്ച മുതല്‍ ഈ നിബന്ധന നടപ്പാക്കും. സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിലും ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ തിരക്ക് വര്‍ധിക്കുന്നതിനെതിരെ ഹൈകോടതി കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. പച്ചക്കറി, പലവഞ്ജന കടകകളില്‍ Read More …

വട്ടലക്കി ഊരില്‍ പൊലീസ്‌ ശ്രമിച്ചത്‌ ക്രമസമാധാനപാലനത്തിന്‌ ; നടന്നത്‌ സ്വാഭാവിക നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം> ഷോളയാര്‍ വട്ടലക്കി ഊരില്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട പരാതിയില് നടപടി സ്വീകരിക്കാനാണ് പോലീസ് ഊരിലേക്ക് പോയതെന്നും ക്രമസമാധാനം നിലനിര്ത്തുവാനും നിയമവാഴ്ച പുലര്ത്തുന്നതിനും സ്വാഭാവിക നടപടിയാണ് പോലീസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയല്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ കാലങ്ങളില് കേരളാ പോലീസ് ഒരു ജനകീയസേനയെ പോലെ പ്രവര്ത്തിക്കുകയാണ്. Read More …

അ​നു​മ​തി കി​ട്ടി​യാ​ല്‍ സ്കൂ​ളു​ക​ള്‍ തു​റ​ക്കു​മെ​ന്ന് ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി കി​ട്ടി​യാ​ല്‍ ഘ​ട്ടം​ഘ​ട്ട​മാ​യി സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ ഏ​ജ​ന്‍​സി​ക​ളു​ടെ അ​നു​മ​തി കൂ​ടി ല​ഭ്യ​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം കു​ട്ടി​ക​ള്‍​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 36 ശ​ത​മാ​നം കു​ട്ടി​ക​ള്‍​ക്ക് കു​ഴു​ത്ത് വേ​ദ​ന​യും 27 ശ​ത​മാ​നം Read More …

ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ-ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളിലെ ഒഴിവുകള്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇരു വകുപ്പുകളിലേയും മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു. മുഴുവന്‍ ഒഴിവുകളും എത്രയും വേഗം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രി അടിയന്തര യോഗം വിളിച്ചു കൂട്ടിയത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ആരോഗ്യ Read More …