മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്പെഷ്യല്‍ കിറ്റ്; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
ഓണത്തിന് മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനമായി. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. തിരുവനന്തപുരം മൃഗശാലയില്‍ പാമ്ബു കടിയേറ്റു മരിച്ച ഹര്‍ഷാദിന്‍റെ കുടുംബത്തിനു 20 ലക്ഷം രൂപ ധനസഹായം നല്‍കാനും യോഗത്തില്‍ തീരുമാനമായി. പത്തുലക്ഷം രൂപ വീട് നിര്‍മിക്കാനാണ് നല്‍കുന്നത്. Read More …
