‘സില്‍വര്‍ ലൈനാണ് മുഖ്യം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും’: മുഖ്യമന്ത്രി
തിരുവനന്തപുരം: ഭാവികേരളത്തിനായുള്ള ഈടുവയ്പ്പാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പുറത്തു വിട്ട സന്ദേശത്തിലാണ് സില്‍വര്‍ ലൈന്‍ പദ്ധതിയാണ് സര്‍ക്കാരിന്റെ മുഖ്യപരിഗണനയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഭാവി കേരളത്തിനായുള്ള ഈടുവയ്പ്പാണ് ഈ പദ്ധതി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ Read More …
