കടുത്ത പ്രതിസന്ധിയിലും പുതിയ നികുതി നിര്‍ദേശങ്ങളില്ല; മഹാമാരികാലത്ത് സര്‍ക്കാറിെന്റ കരുതല്‍
തിരുവനന്തപുരം: കടുത്ത സാമ്ബത്തിക പ്രതിസന്ധി അഭിമുഖീകരിക്കുേമ്ബാഴും പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിെന്റ ആദ്യ ബജറ്റ്. കോവിഡ് പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്. വരുമാനം കുറഞ്ഞതും ചെലവ് കൂടിയതും മൂലം കടുത്ത പ്രതിസന്ധിയാണ് കേരളം അനുഭവിക്കുന്നത്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ജനങ്ങളെ Read More …
