ആഴക്കടല്‍ മത്സ്യബന്ധനം: വിവരങ്ങള്‍ നല്‍കിയത് ജാക്സണെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകന്‍ ജാക്സണ്‍ പൊള്ളയിലാണ് ആഴക്കടല്‍ മത്സ്യബന്ധന വിഷയം തന്നോട് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രക്കിടെ ആലപ്പുഴയില്‍ വെച്ചായിരുന്നു ഇദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞതെന്നും ചെന്നിത്തല. 400 ട്രോളറുകള്‍ക്കും അഞ്ച് മദര്‍ ഷിപ്പുകള്‍ക്കും വേണ്ടി കരാര്‍ ഒപ്പിട്ടെന്ന് അദ്ദേഹം പറഞ്ഞു. അതിന് ശേഷം ഇതേക്കുറിച്ച് താന്‍ Read More …
