ബി രാഘവന്‍ കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന് വലിയ നഷ്ടം ; മുഖ്യമന്ത്രി

സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും, നെടുവത്തൂരിലെ മുന്‍ എം എല്‍ എ യുമായ സഖാവ് ബി രാഘവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ബി രാഘവന്‍ കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന് വലിയ നഷ്ടമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം സ. ബി രാഘവന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് കൊട്ടാരക്കരയില്‍ നടത്താനിരുന്ന Read More …

യോഗി കള്ളക്കാവിയിട്ട പൂച്ച സന്ന്യാസി ; വിമര്‍ശനവുമായി മന്ത്രി എം എം മണി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രാജ്യത്തിലെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയെന്ന് മന്ത്രി എംഎം മണി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയ്ക്ക് പതാക കൈമാറാനെത്തിയപ്പോള്‍ യോഗി പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വങ്കനും കഴിവുകെട്ടവനുമായ യോഗിക്ക് ശ്രീനാരായണ ഗുരുവിനെക്കുറിച്ച്‌ പറയാന്‍ എന്താണ് യോഗ്യതയെന്ന് മണി ചോദിച്ചു. യോഗി കള്ളക്കാവിയിട്ട Read More …

കോണ്‍ഗ്രസിന്റെ രഹസ്യ സര്‍വേയില്‍ പിണറായിക്ക് തുടര്‍ഭരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായിക്ക് ഭരണതുടര്‍ച്ച പ്രവചിച്ച്‌ ഹൈക്കമാന്‍ഡിന്റെ രഹസ്യ സര്‍വേ. വിവാദങ്ങള്‍ ഏറെ ഉളളപ്പോഴും കൊവിഡും പ്രളയവും അടക്കമുളള പ്രതിസന്ധികളെ നേരിട്ടതും വികസനം മുന്നോട്ട് കൊണ്ട് പോകാനാവുന്നതും പിണറായി സര്‍ക്കാരിന് പ്ലസ് പോയിന്റായെന്നാണ് സര്‍വേയില്‍ വിലയിരുത്തപ്പെടുന്നത്. കേരളത്തില്‍ മത്സരിപ്പിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക കെ പി സി സി നേതൃത്വം ഹൈക്കമാന്‍ഡിന് കൈമാറിയിരുന്നു. ഈ Read More …

ഇന്ധന നികുതി സംസഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്

ഇന്ധന നികുതി സംസഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു. നികുതി കേന്ദ്രം ആദ്യം കുറയ്ക്കട്ടേയെന്ന് മന്ത്രി പറഞ്ഞു. സാമ്ബത്തിക നില സംസസ്ഥാനത്ത് മോശമാണെന്നും അതിനാല്‍ കുറയ്ക്കാന്‍ കഴിയില്ലെന്നും ധനമത്രി പറഞ്ഞു. കേന്ദ്രം ജിഎസ്ടിയില്‍ ഇന്ധന നികുതി ഉള്‍പ്പെടുത്തട്ടേയെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരാണ് നികുതി കൂട്ടിയതെന്നും സംസ്ഥാനം ഇതുവരെ നികുതി കൂട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമാണ് Read More …

എ വിജയരാഘവന്റെ മനോനില പരിശോധിക്കണം: മുല്ലപ്പള്ളി

തിരുവനന്തപുരം :  സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാര്‍ഥികളെ ആവര്‍ത്തിച്ച്‌ പരിഹസിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ മനോനില പരിശോധിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനവികാരത്തിന് മുന്നില്‍ വഴങ്ങേണ്ടി വന്ന സിപിഎമ്മിന്റെ ജാള്യതയാണ് വിജയരാഘവന്റെ പ്രസ്താവനകളിലൂടെ പുറത്ത് വരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉദ്യോഗാര്‍ഥികളുമായി തുടക്കം മുതല്‍ ചര്‍ച്ചക്ക് തയാറാകാതെ അവഹേളിക്കാനാണ് സിപിഎം Read More …

ലവ്​ ജിഹാദ്​ കേരളത്തെ ഇസ്​ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചന ​-യോഗി ആദിത്യനാഥ്​

കേരളത്തെ ഇസ്​ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചനയാണ്​ ലവ്​ ജിഹാദെ​ന്ന്​​ ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര​ കാസര്‍കോട്ട്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ലവ്​ ജിഹാദിനെതിരേ നിയമമില്ല. എന്നാല്‍ യു.പിയില്‍ ഞങ്ങള്‍ ഇതിനായി ശക്​തമായ നിയമം നിര്‍മിച്ചു. ലവ്​ ജിഹാദ്​ ഉണ്ടെന്ന്​ കോടതിയാണ്​ പറഞ്ഞത്​. എന്നിട്ടും ഇവിടത്തെ സര്‍ക്കാറുകള്‍ Read More …

മേഴ്‌സികുട്ടി അമ്മ ഓടിച്ചുവിട്ട കമ്ബനിയെ ജയരാജന്‍ പിടിച്ചുകൊണ്ടുവന്ന് സ്ഥലം കൊടുത്തു: ചെന്നിത്തല

തിരുവനന്തപുരം:സര്‍ക്കാരിനെ വെട്ടിലാക്കിയ ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലെ കൂടുതല്‍ രേഖകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. അമേരിക്കന്‍ കമ്ബനിയായ ഇ എം സി സി സര്‍ക്കാരുമായി ഒപ്പിട്ട ധാരണാ പത്രവും കമ്ബനിക്ക് ഭൂമി അനുവദിച്ചതിന്റെ രേഖകളുമാണ് ഇന്ന് അദ്ദേഹം പുറത്തുവിട്ടത്. ധാരാണ പത്രം റദ്ദാക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് ഫിഷറീസ് നയത്തിന് വിരുദ്ധമെങ്കില്‍ എന്തിനാണ് Read More …

ബി​ജെ​പി​ സംസ്‌ഥാന നേതൃത്വത്തിന്റെ വി​ജ​യ യാ​ത്ര​ ഇ​ന്ന് കാ​സ​ര്‍​ഗോ​ഡ് നി​ന്നും ആരംഭിക്കും

കാ​സ​ര്‍​ഗോ​ഡ്: ബി​ജെ​പി​ സംസ്‌ഥാന നേതൃത്വത്തിന്റെ വി​ജ​യ യാ​ത്ര​ ഇ​ന്ന് കാ​സ​ര്‍​ഗോ​ഡ് നി​ന്നും ആരംഭിക്കും . കെ. ​സു​രേ​ന്ദ്ര​നാ​ണ് വി​ജ​യ് യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. താ​ളി​പ്പെ​ടു​പ്പ് മൈ​താ​നി​യി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി വി​ജ​യ് യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ല്ലാ ജി​ല്ല​ക​ളി​ലും ബി​ജെ​പി​യു​ടെ കേ​ന്ദ്ര-​സം​സ്ഥാ​ന നേ​താ​ക്ക​ളും എ​ന്‍​ഡി​എ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കുമെന്നും അറിയിച്ചു . അ​ഴി​മ​തി വി​മു​ക്തം, പ്രീ​ണ​ന വി​രു​ദ്ധം, സ​മ​ഗ്ര Read More …