എക്‌സിറ്റ് യോഗത്തിന്റ മിനിട്ട്സ് സര്‍ക്കാരിന് അയച്ചെന്ന് സി എ ജി, ധനമന്ത്രിയുടെ വാദം പൊളിയുന്നു

തിരുവനന്തപുരം: കിഫ്ബിയെ കുറിച്ചുളള അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും മുമ്ബ് എക്‌സിറ്റ് മീറ്റിംഗ് മിനിട്ട്‌സ് സി എ ജി സര്‍ക്കാറിന് അയച്ചില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിന്റെ മിനിട്ട്‌സ് സര്‍ക്കാരിന് അയച്ചെന്നാണ് വിവരാവകാശ പ്രകാരം സി എ ജി വ്യക്തമാക്കുന്നത്. എന്നാല്‍ മിനിട്ട്സ് ഒപ്പിട്ട് സര്‍ക്കാര്‍ Read More …

ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂന്തുറയില്‍ ഉപവാസ സമരം തുടങ്ങി. കളളങ്ങള്‍ പിടിക്കുമ്ബോള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച്‌ രക്ഷപ്പെടാനാണ് മന്ത്രിമാരുടെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. ഇ എം സി സി ഫ്രോഡ് കമ്ബനിയാണെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇപ്പോള്‍ പറയുന്നത്. അത്തരമൊരു റിപ്പോര്‍ട്ട് കേന്ദ്രം നല്‍കിയിട്ടുണ്ടെങ്കില്‍ പുറത്തു Read More …

റോഡുകള്‍ക്കൊപ്പം സൈക്കിള്‍ സവാരിക്ക്പ്രത്യേക ട്രാക്കുകള്‍ ഒരുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സൈക്കിള്‍ സവാരിക്ക് റോഡുകള്‍ക്കൊപ്പം പ്രത്യേക ട്രാക്കുകള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയോര ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇത്തരം ട്രാക്കുകള്‍ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായി ‘ചാറ്റ് വിത്ത് സി.എം’ പരിപാടിയില്‍ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുകയെന്ന് മലിനീകരണം കുറയ്ക്കുന്നതിനും സഹായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.തൊഴിലധിഷ്ഠിത കോഴ്സുകള്‍ വലിയ രീതിയില്‍ കൊണ്ടു Read More …

‘രമേശ് ചെന്നിത്തലയുടെ പ്രസ്താവനകളെ ഗൗരവമായി കാണേണ്ടതില്ല’; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

രമേശ് ചെന്നിത്തലയുടെ പ്രസ്താവനകളെ ഗൗരവമായി കാണേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തീര്‍ക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം എല്ലാ വേക്കന്‍സികളും റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്നും ഗവണ്‍മെന്റ് അതിനുള്ള നിര്‍ദേശം കൊടുക്കണമെന്നുള്ളതുമാണ്. ഗവണ്‍മെന്റിന്റെ സമീപനവും അതുതന്നെയാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാന്‍ Read More …

ശബരിമല, സിഎഎ കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല, സിഎഎ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കേസുകള്‍ പിന്‍വലിക്കുന്നത്. കേസുകള്‍ പിന്‍വലിക്കണമെന്ന് നേരത്തെ പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും മുസ്‌ലിംലീഗും ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല Read More …

സ്ഥാനാര്‍ഥികളില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം വേണം -രാഹുല്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച വ്യക്തമായ നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി എം.പി. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മാനദണ്ഡം വിജയ സാധ്യത മാത്രം ആയിരിക്കണമെന്ന് യു.ഡി.എഫ് യോഗത്തില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ഥികളില്‍ പഴയ മുഖങ്ങള്‍ മാത്രം ആകരുത്. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ വിജയസാധ്യത അല്ലാതെ മറ്റൊരു ഘടകവും പരിഗണിക്കരുതെന്നും Read More …

ലാ​വ​ലി​ന്‍ കേ​സ്: സി​പി​എം-​ബി​ജെ​പി നേ​തൃ​ത്വ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ന്‍റെ തെ​ളി​വ്: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ലാ​വ​ലി​ന്‍ കേ​സ് 20 തവണയിലധികമായി മാ​റ്റി​വ​യ്ക്കു​ന്ന​തി​ല്‍ ദുരൂ​ഹ​ത​യാ​രോ​പി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​ട​തി​യി​ല്‍ സി​ബി​ഐ​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ര്‍ ഹാ​ജ​രാ​കാ​തി​രി​ക്കു​ന്ന​ത് ബോ​ധ​പൂ​ര്‍​വ​മാ​ണെ​ന്ന് ആ​രെ​ങ്കി​ലും സം​ശ​യി​ച്ചാ​ല്‍ അ​വ​രെ കു​റ്റ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മോ എ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ചോ​ദ്യം. സി​പി​എം-​ബി​ജെ​പി നേ​തൃ​ത്വ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും അ​താ​ണ് കേ​സ് ന​ട​പ​ടി​ക​ള്‍ വൈ​കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. ലാവ്‌ലിന്‍ Read More …

ബി രാഘവന്‍ കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന് വലിയ നഷ്ടം ; മുഖ്യമന്ത്രി

സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും, നെടുവത്തൂരിലെ മുന്‍ എം എല്‍ എ യുമായ സഖാവ് ബി രാഘവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ബി രാഘവന്‍ കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന് വലിയ നഷ്ടമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം സ. ബി രാഘവന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് കൊട്ടാരക്കരയില്‍ നടത്താനിരുന്ന Read More …