വീട്ടമ്മയുടെ സ്വര്‍ണാഭരണവും രൂപയും കവര്‍ന്ന നാടോടി സ്‌ത്രീകള്‍ അറസ്‌്റ്റില്‍

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങളും ഫോണും പണവും അടങ്ങിയ പേഴ്‌സ് കവര്‍ന്ന തമിഴ്‌നാട്‌ സ്വദേശികളായ രണ്ട്‌ നാടോടി സ്‌ത്രീകള്‍ അറസ്‌്റ്റില്‍.തമ്ബാനൂരില്‍നിന്നും പുറപ്പെട്ട പളളിച്ചല്‍-വിഴിഞ്ഞം ബസില്‍ യാത്ര ചെയ്‌ത നെടുമങ്ങാട്‌ സ്വദേശി വത്സലകുമാരിയുടെ സ്വര്‍ണാഭരണങ്ങളും പണവുമാണ്‌ കവര്‍ന്നത്‌. മോഷണം നടത്തിയ തമിഴ്‌നാട്ടുകാരായ മുത്തുമാരി (25), മഹേശ്വരി (22) എന്നിവരെയാണ്‌ തമ്ബാനൂര്‍ സി.ഐ: ആര്‍.പ്രകാശ്‌, Read More …

മങ്കിപോക്സ് ലക്ഷണങ്ങളോടെ മരണം; യുവാവിന്റെ സാമ്പിൾ പരിശോധനാഫലം ഇന്ന് ലഭിക്കും

തൃശ്ശൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച ഇരുപത്തിരണ്ടുകാരന്‍റെ സ്രവ സാമ്പിൾ പരിശോധനാ ഫലം ഇന്ന് വരും. ആലപ്പുഴ വൈറോളജി ലാബിലേക്കാണ് സാമ്പൾ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഈ മാസം 21ന്  യുഎഇയിൽ നിന്ന് എത്തിയ യുവാവ് ഇന്നലെയാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പ്രോട്ടോകോൾ പാലിച്ച് മൃതദേഹം സംസ്കരിച്ചു. കുടുംബാംഗങ്ങളെ ക്വാറന്‍റീൻ ചെയ്തിരിക്കുകയാണ്. അമ്മ, Read More …

മലയോര മേഖലകളില്‍ കനത്തമഴ; പത്തനംതിട്ടയിലും കോട്ടയത്തും വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി, മലവെള്ളപ്പാച്ചില്‍

സംസ്ഥാനത്തെ മലയോര മേഖലകളില്‍ കനത്ത മഴ. കോട്ടയം, പത്തനംചിട്ട, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലകളിലാണ് കനത്തമഴ പെയ്യുന്നത്. കോട്ടയം എരുമേലി തുമരംപാറയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. തുമരംപുഴ തോട് കരകവിഞ്ഞ് ഒഴുകുകയാണ്. വനപ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായതായാണ് സംശയം. പത്തനംതിട്ട കുരുമ്ബന്‍മൂഴിയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. കനത്ത മലവെള്ളപ്പാച്ചിലില്‍ കുരുമ്ബന്‍മൂഴി ക്രോസ് വേ മുങ്ങി. കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ഉച്ചയ്ക്ക് Read More …

ഭീതിയില്‍ പുല്‍പ്പള്ളി; കടുവയെ കണ്ടെത്താനായില്ല

പുല്‍പള്ളി: ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് പുല്‍പള്ളിയില്‍ പ്രതിഷേധം കനക്കുകയാണ്. അതേസമയം, കടുവയെ കണ്ടെത്തി തുരത്താനുള്ള കഠിനപ്രയത്നത്തിലാണ് വനവകുപ്പ് അധികൃതര്‍. തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. കടുവയെ നേരിടാന്‍ വടിയും ഫൈബര്‍ ഷീല്‍ഡും കൈവശം വെച്ചുകൊണ്ടാണ് വനപാലകരുടെ പരിശോധന. ശനിയാഴ്ച പുല്‍പള്ളി പഞ്ചായത്തിലെ ഏരിയപ്പള്ളി പ്രദേശത്തെ കൃഷിയിടങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. മൂന്നു ടീമുകളായി Read More …

പ്രളയം; യുഎഇയില്‍ ദുരിതബാധിതര്‍ക്ക് താമസിക്കാന്‍ 300 ഹോട്ടല്‍ മുറികള്‍ വിട്ടുകൊടുത്ത് വ്യവസായി

പ്ര​​ള​​യ​​ത്തെ തു​​ട​​ര്‍​​ന്ന് ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന കു​​ടും​​ബ​​ങ്ങ​​ള്‍​​ക്ക് താ​​മ​​സി​​ക്കാ​​ന്‍ 300 ഹോ​​ട്ട​​ല്‍​​മു​​റി​​ക​​ള്‍ സം​​ഭാ​​വ​​ന ചെ​​യ്ത്​ ഇ​​മാ​​റാ​​ത്തി വ്യ​​വ​​സാ​​യി. പ്ര​​മു​​ഖ വ്യ​​വ​​സാ​​യി ഖ​ല​ഫ് ബി​​ന്‍ അ​​ഹ്​​​മ​​ദ് അ​​ല്‍ ഹ​​ബ്​​​തൂ​​റാ​​ണ്​ യു.​​എ.​​ഇ സ​​മൂ​​ഹ വി​​ക​​സ​​ന മ​​ന്ത്രാ​​ല​​യ​​ത്തി​​ന്റെ പ​​ങ്കാ​​ളി​​ത്ത​​​ത്തോ​​ടെ സ​​ഹാ​​യ​​മെ​​ത്തി​​ക്കു​​മെ​​ന്ന്​ അ​​റി​​യി​​ച്ച​​ത്. അ​​ല്‍ ഹ​​ബ്​​​തൂ​​ര്‍ ഗ്രൂ​​പ്പി​​ന്‍റെ ഹോ​​ട്ട​​ലു​​ക​​ളി​​ലെ 300 മു​​റി​​ക​​ളാ​​ണ്​ വി​​ട്ടു​​ന​​ല്‍​​കു​​ക. ദു​​രി​​ത​​ബാ​​ധി​​ത​​രെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​ന്​ സ​​ര്‍​​ക്കാ​​റി​​ന്‍റെ പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ള്‍​​ക്കൊ​​പ്പം അ​​ണി​​ചേ​​രു​​ന്ന​​ത്​ ല​​ക്ഷ്യം​​വെ​​ച്ചാ​​ണ്​ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്. Read More …

എരുമേലിയില്‍ തോരാമഴ; കനത്തനാശം

എരുമേലി: ശനിയാഴ്ച വൈകീട്ടത്തെ ശക്തമായ മഴയില്‍ എരുമേലിയിലും സമീപ പ്രദേശങ്ങളിലും വന്‍നാശനഷ്ടം. മലയോര മേഖലകളായ മുക്കൂട്ടുതറ, ഇരുമ്ബൂന്നിക്കര, തുമരംപാറ, കൊപ്പം മേഖലകളിലാണ് കൂടുതല്‍ നാശം ഉണ്ടായത്. തോടുകള്‍ കരകവിഞ്ഞ് ഒഴുകിയതോടെ നിരവധി വീടുകളിലും റോഡിലും വെള്ളംകയറി. മഴവെള്ളപ്പാച്ചിലില്‍ തോടിന്‍റെ സംരക്ഷണഭിത്തി തകരുകയും ഗതാഗതം തടസ്സപ്പെടുകയുമുണ്ടായി. നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങളും നശിച്ചു. ഇരുമ്ബൂന്നിക്കരയിലെ മഴവെള്ളപ്പാച്ചിലില്‍ ഉറുമ്ബില്‍ സോമന്‍റെ Read More …

യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വര്‍ണക്കടത്ത് സംഘാംഗത്തിനെതിരെ സ്ത്രീപീഡനത്തിന് കേസ്

കോഴിക്കോട്: പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പൊലീസ് പീഡനത്തിന് കേസെടുത്തു. കൊടുവള്ളി സ്വദേശി സാലിഹിനെതിരെയാണ് പെരുവണ്ണാമൂഴി പൊലിസ് കേസെടുത്തത്. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത പത്തനംതിട്ട സ്വദേശിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. വിദേശത്തുള്ള ഇവരുടെ ഭര്‍ത്താവാണ് സ്വര്‍ണക്കടത്ത് സംഘത്തിന്, തട്ടിക്കൊണ്ടു Read More …

ചന്ദനമരം മുറിച്ച്‌ കടത്താന്‍ ശ്രമം; രണ്ടു പേര്‍ പോലീസ് പിടിയില്‍

ബ​ത്തേ​രി: സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍​നി​ന്നും മുറിച്ചുമാറ്റിയ ച​ന്ദ​ന മ​രം വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റു​ന്ന​തി​നി​ടെ ര​ണ്ടു പേ​ര്‍ അറസ്റ്റില്‍. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ സ​ക്കീ​ര്‍, ന​വാ​സ് എ​ന്നി​വ​രാ​ണ് പിടിയിലായത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച 5.30ന് ​സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി പി.​ഡ​ബ്ല്യു.​ഡി അ​തി​ഥി മ​ന്ദി​ര​ത്തി​ന് സ​മീ​പം എ​സ്.​ഐ ഷ​ജീ​മും സം​ഘ​വും നൈ​റ്റ് പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ര്‍ അറസ്റ്റിലായത്. പോലീസ് എത്തിയപ്പോള്‍ മു​റി​ച്ച ച​ന്ദ​നമ​രം വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റാ​നു​ള്ള Read More …