സുഹൃത്തിനൊപ്പം കണ്ട യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു
തന്റെ സുഹൃത്തിനൊപ്പം കണ്ടതിന് യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ് സംഭവം. മരത്തില്‍ കെട്ടിയിട്ട് ഭര്‍ത്താവ് വടികൊണ്ട് അടിക്കുമ്ബോള്‍ വേദന കൊണ്ട് നിലവിളിക്കുന്ന സ്ത്രീയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏഴു മണിക്കൂറോളമാണ് മരത്തില്‍ കെട്ടിയിട്ടത്. അവള്‍ക്കൊപ്പം കണ്ട പുരുഷനെയും പ്രതികള്‍ സമാന രീതിയില്‍ മര്‍ദിച്ചു. ഇയാളെ Read More …
