വയനാട്ടിലെ ഗോത്ര ഗ്രാമത്തിന്റെ പൈതൃക ഭംഗിയെ പ്രശംസിച്ച് ആനന്ദ് മഹേന്ദ്ര
വയനാട്ടിലെ ആദിവാസി ഗ്രാമത്തിന്റെ പൈതൃക ശില്പകലയെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര. ഇത്തരത്തില് പുരാതന ഭംഗി നിലനിര്ത്താന് പ്രോത്സാഹനം നല്കുന്ന കേരള ടൂറിസം വകുപ്പിനെയും അദ്ദേഹം പ്രശംസിച്ചു. ഗ്രാമാന്തരീക്ഷത്തിന്റെ അതിശയിപ്പിക്കുന്ന ഭംഗി വിളിച്ചോതുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആനന്ദ് മഹീന്ദ്ര സന്തോഷം അറിയിച്ചത്. 57 സെക്കന്റ് വീഡിയോയാണിത്. സഞ്ചാരികളുടെ മനംകവര്ന്ന എന് ഊര് എന്ന കേരളത്തിലെ ആദ്യത്തെ ഗോത്ര Read More …
