സംസ്ഥാന റെയില്‍പ്പാതയില്‍ 626 വളവുകള്‍ :560 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ 12 മണിക്കൂര്‍
തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള റെയില്‍പ്പാതയില്‍ 626 വളവുകളുണ്ടെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. വളവുകളുടെ ഭാഗത്ത് മണിക്കൂറില്‍ 200 കിലോമീറ്റര്‍ മുതല്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗ നിയന്ത്രണമുണ്ട്. മണിക്കൂറില്‍ 110 കിലോമീറ്ററിലേറെ വേഗതയില്‍ പാത അനുയോജ്യമാക്കണമെങ്കില്‍ ഈ വളവുകളെല്ലാം നേരെയാക്കേണ്ടതുണ്ട്. 576 കിലോമീറ്റര്‍ പാതയില്‍ 36 ശതമാനം പാതയും വളവുകളുള്ളതാണ്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൂടെയാണ് Read More …
