ചെന്നൈയില്‍ 20-കാരിയായ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്തു : മൂന്ന് പേര്‍ അറസ്റ്റില്‍
ചെന്നൈ: ചെങ്കല്‍പേട്ടില്‍ 20-കാരിയായ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സുഹൃത്തായ എന്‍. ശരവണന്‍ (29), ബി.കോം. അവസാനവര്‍ഷ വിദ്യാര്‍ഥിയായ ടി. സാരഥി (21), അഭിഭാഷകനായ എസ്. സൂര്യപ്രകാശ് (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്. നഴ്സിങ് പഠനം കഴിഞ്ഞിറങ്ങിയ യുവതി വെല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കായി ഇന്റര്‍വ്യൂവിന് പോവാനെത്തിയതായിരുന്നു. സുഹൃത്തുക്കളോടൊപ്പം ഗ്രാമത്തില്‍ Read More …
