ലതിക സുഭാഷ് എന്സിപിയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം പിന്നീട്
തിരുവനന്തപുരം : നിയസമസഭാ സീറ്റ് നിഷേധിച്ചതില് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും പിന്നീട് കോണ്ഗ്രസ് വിട്ട ലതിക സുഭാഷ് എന്സിപിയിലേക്ക്. എന്സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയുമായി ഇതുസംബന്ധിച്ച് ചര്ച്ച നടത്തി കഴിഞ്ഞു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്ഗ്രസ് പാരമ്ബര്യമുള്ള പാര്ട്ടി ആയതിനാണ് എന്സിപിയുമായി സഹകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉടന് Read More …
