കൊവിഡ് ചട്ടലംഘനം ; സൗദിയില്‍ 100 സ്ത്രീകള്‍ അറസ്റ്റില്‍
റിയാദ്: കൊവിഡ് പ്രതിരോധ നിയമങ്ങള്‍ ലംഘിച്ച് കൂടിച്ചേരല്‍ നടത്തിയ 100 സ്ത്രീകള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. സൗദിയിലെ അതിര്‍ത്തി പ്രദേശമായ ജിസാനിലെ ബാഷ ഗവര്‍ണറേറ്റില്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഒത്തുചേര്‍ന്നവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വക്താവ് മേജര്‍ നായിഫ് ഹക്കമി പറഞ്ഞു. കോവിഡ് ചട്ട ലംഘനം നടത്തി ഒത്തുചേരല്‍ സംഘടിപ്പിച്ച ആള്‍ക്കെതിരെയും അതില്‍ പങ്കെടുത്തവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചതായി Read More …
