കാമുകിയെ വീട്ടുകാര് കൊല്ലുമോയെന്ന് ഭയം; യുവതിയുടെ വീടിന് മുന്നില് തീകൊളുത്തി 25കാരന് ആത്മഹത്യ ചെയ്തു
ചെന്നൈ: വീട്ടുകാര് വിവാഹത്തെ എതിര്ത്തതിനെ തുടര്ന്ന് കാമുകന് യുവതിയുടെ വീടിന് മുന്നില് ആത്മഹത്യ ചെയ്തു. 25കാരനായ വിജയ് ആണ് പെട്രോള് ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. തമിഴ്നാട്ടിലെ ശിവഗംഗയിലാണ് സംഭവം. വിജയും അപര്ണ ശ്രീയും ശിവഗംഗയിലെ സ്വകാര്യകോളജിലെ എന്ജിനിയറിങ് വിദ്യാര്ഥികളായിരുന്നു. കോഴ്സ് അവസാനിക്കുന്നതിനിടെ ഇരുവരും പ്രണയത്തിലായിരുന്നു. തൊഴിലവസരങ്ങള് തേടി വിജയ് ചെന്നൈയിലേക്ക് മാറിയിരുന്നു. ഇതിനിടെ വിജയുമായുള്ള പ്രണയം Read More …
