14കാരന്‍ അമ്മയുടെ കാമുകനെ കുത്തിക്കൊന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ 14കാരന്‍ അമ്മയുടെ കാമുകനെ കുത്തിക്കൊന്നു. അമ്മയെയും തന്നെയും നിരന്തരം ഉപദ്രവിക്കുന്നതാണ് 14കാരന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഡാനിലിംഡയിലാണ് സംഭവം. കൗമാരക്കാരന് നാലുവയസുള്ളപ്പോള്‍ തന്നെയും ഒപ്പം കൂട്ടി അമ്മ കാമുകനൊപ്പം ഒളിച്ചോടി. തുടര്‍ന്ന് ഇരുവരും ഒരുമിച്ച്‌ ജീവിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ അമ്മയെ യുവാവ് സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നു. പിന്നീട് തന്നെയും അമ്മയുടെ കാമുകന്‍ മര്‍ദ്ദിക്കാന്‍ തുടങ്ങിയതായി Read More …

പിണറായിഅണിഞ്ഞിരിക്കുന്നത് ഒരു മുള്‍ക്കിരീടം; കരങ്ങള്‍ക്ക് ശക്തിപകരണം -ബാലചന്ദ്രമേനോന്‍

കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ ഇരിക്കെ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്ര മേനോന്‍. പിണറായി വിജയന്‍ അണിഞ്ഞിരിക്കുന്നത് ഒരു മുള്‍കിരീടമാണെന്നും അദ്ദേഹത്തിന്‍റെ കരങ്ങള്‍ക്ക് ശക്തിപകരണമെന്നും ബാലചന്ദ്രമേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അറബിക്കടലിലെ ന്യൂനമര്‍ദം, കോവിഡ്, ഡെങ്കിപ്പനി, ബ്ലാക്ക് ഫംഗസ് അടക്കമുള്ളവയാണ് പിണറായി സര്‍ക്കാര്‍ നേരിടാനുള്ളത്. മുഖ്യമന്ത്രിയുടെ കരങ്ങള്‍ക്ക് ശക്തിപകരണം. ജനാധിപത്യത്തിന്‍റെ വിജയം ഭൂരിപക്ഷമായിരിക്കെ Read More …

കാനറ ബാങ്ക് തട്ടിപ്പ്; കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

പത്തനംതിട്ട: കാനറ ബാങ്ക് പത്തനംതിട്ട ശാഖയില്‍ നിന്ന് ജീവനക്കാരന്‍ വിജീഷ് വര്‍ഗീസ് 8.13 കോടി തട്ടിയെടുത്ത കേസില്‍ അന്വേഷണം സംസ്ഥാന ക്രൈബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് തിരുവല്ല ജില്ല യൂണിറ്റിനാണ് അന്വേഷണ ചുമതല. ആദ്യഘട്ട അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് പത്തനംതിട്ട കോടതിയില്‍ സമര്‍പ്പിച്ചു. റിമാന്‍ഡില്‍ കഴിയുന്ന വിജീഷ് വര്‍ഗീസിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനും ക്രൈംബാഞ്ച് വൈകാതെ അപേക്ഷ Read More …

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. കഴിഞ്ഞ ദിവസങ്ങള്‍ക്ക് സമാനമായി സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 120 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ ഉയര്‍ന്നു. 4560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 35040 രൂപയായിരുന്നു ഒരു Read More …

വീട്ടില്‍ താമസിച്ച്‌​ പഠിച്ച 14കാരിയെ ബലാത്സംഗം ചെയ്തു; കോളേജ്​ അധ്യാപകന്‍ അറസ്റ്റില്‍

ഗുവാഹത്തി: വീട്ടില്‍ താമസിച്ച്‌​ പഠിച്ച 14കാരിയെ ബലാത്സംഗം ചെയ്​ത സംഭവത്തില്‍ കോളേജ് ​ അധ്യാപകന്‍ അറസ്റ്റില്‍. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയുണ്ടായി. അസമിലെ ചിരങ്​ ജില്ലയിലാണ്​ ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ബെങ്​ടോള്‍ കോളേജിലെ ഫിലോസഫി വിഭാഗത്തില്‍ അസിസ്റ്റന്‍റ്​ പ്രഫസറായ പ്രബിന്‍ നര്‍സാരിയുടെ വീട്ടില്‍ തിങ്കളാഴ്ചയാണ്​ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായത്​. മികച്ച വിദ്യാഭ്യാസം നല്‍കാമെന്ന്​ Read More …

ദമ്മാമില്‍ പ്രവാസിയായിരുന്ന അഭിഭാഷക നാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചു

ദമ്മാം: അവധിക്ക് നാട്ടില്‍ പോയ അഭിഭാഷകയായ യുവതി നാട്ടില്‍ മരിച്ചു. ആലപ്പുഴ തിരുവമ്ബാടി സ്വദേശി സായി കൃഷ്ണയില്‍ അഡ്വ. എസ്. അര്‍ച്ചന (32) ആണ് മരിച്ചത്. കോവിഡ് ബാധിച്ച്‌ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 10 ദിവസങ്ങളായി ചികിത്സയിലായിരുന്നു. നേരത്തെ ഹൈക്കോടതിയില്‍ അഭിഭാഷക പ്രാക്ടീസ് ചെയ്‌തിരുന്ന ഇവര്‍ ബാങ്ക് ഓഫ് ബറോഡ ജീവനക്കാരിയായിരുന്നു. ശേഷം സൗദി അറേബ്യയിലെ Read More …

ഭരണ തുടര്‍ച്ചയ്‌ക്കൊരുങ്ങി ശര്‍മ്മ ഒലി; നിര്‍ണായക നീക്കവുമായി നേപ്പാള്‍ സുപ്രീംകോടതി

ഭരണ തുടര്‍ച്ചയ്‌ക്കൊരുങ്ങി ശര്‍മ്മ ഒലി; നിര്‍ണായക നീക്കവുമായി നേപ്പാള്‍ സുപ്രീംകോടതി

കോഴിക്കോട് നിന്നും 1260 പാക്കറ്റ് ഹാന്‍സ് പിടികൂടി

കോഴിക്കോട്: പുതുപ്പാടി അടിവാരത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ച നിരോധിത ലഹരി വസ്തുക്കള്‍ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയിരിക്കുന്നു. സംഭവത്തില്‍ എലിക്കാട് ഹോട്ടല്‍ നടത്തുന്ന പൊട്ടിക്കയ്യില്‍ ഷിനോജിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വള്ളിയാട് ഭാഗത്ത് ഷിനോജിന്റെ പിതാവിന്റെ ഉടമസ്ഥതിയിലുള്ള ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നാണ് 1260 പാക്കറ്റ് ഹാന്‍സ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്. ഹോട്ടലിന്റെ മറവിലാണ് ഇയാള്‍ Read More …