7 വയസുകാരിയെ വിറ്റത് പത്തുലക്ഷം രൂപയ്ക്ക്; മാതാപിതാക്കളെ കുടുക്കിയത് അമ്മുമ്മ

സേലം: വ്യവസായിയ്ക്ക് 7 വയസുകാരിയായ മകളെ പത്തുലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കള്‍. സംഭവത്തില്‍ വ്യവസായി ആയ കൃഷ്ണന്‍ എന്നയാളെയും പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും സേലം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തതു. കുട്ടിയുടെ അമ്മുമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തന്‍റെ ചെറുമകളെ മകള്‍ പത്തുലക്ഷം രൂപയ്ക്ക് വിറ്റു എന്നാരോപിച്ചാണ് മുത്തശ്ശി പൊലീസിനെ സമീപിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് Read More …

മൂ​ന്നു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍

രാ​മ​നാ​ട്ടു​ക​ര: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ മൂ​ന്നു കോ​ടി​യി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി കോ​ഴി​ക്കോ​ട്ട് ഒ​രാ​ള്‍ പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട്ട് പ​യ്യാ​ന​ക്ക​ല്‍ ച​ക്കും​ക​ട​വ് സ്വ​ദേ​ശി അ​ന്‍​വ​ര്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​മ​നാ​ട്ടു​ക​ര ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് ഹാ​ഷി​ഷ് ഓ​യി​ല്‍ പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഓ​പ്പ​റേ​ഷ​ന്‍. ആ​ന്ധ്ര​യി​ലെ വി​ജ​യ​വാ​ഡ​യി​ല്‍ നി​ന്ന് എ​ത്തി​ച്ച​താ​ണ് ഹാ​ഷി​ഷ് ഓ​യി​ലെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ Read More …

കുറുവാ ദ്വീപ് തുറന്നു: ആദ്യ ദിനങ്ങളില്‍ തന്നെ സഞ്ചാരികളുടെ പ്രവാഹം

പുല്‍പ്പള്ളി: വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവാദ്വീപ് രണ്ട് വര്‍ഷത്തിന് ശേഷം തുറന്നതോടെ സഞ്ചാരികളുടെ പ്രവാഹം. ശനിയാഴ്ച രാവിലെ ഒമ്ബതരയോടെയാണ് കുറുവാ ദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ ആരംഭിച്ചത്. കുറുവാ ദ്വീപ് തുറക്കുമെന്നറിഞ്ഞ് രാവിലെ മുതല്‍ തന്നെ സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നുമായി നൂറുകണക്കിനാളുകളാണ് എത്തിച്ചേര്‍ന്നിരുന്നത്. കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ സാനിറ്റെസര്‍, ജാക്കറ്റ് ഉള്‍പ്പെടെ Read More …

മാതാപിതാക്കള്‍ ‘വിറ്റ’17കാരിക്ക് ഭര്‍തൃവീട്ടില്‍ നേരിടേണ്ടി വന്നത് മാസങ്ങള്‍ നീണ്ട ലൈംഗിക അതിക്രമം; രക്ഷകരായി RPF

മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിച്ചയച്ച കൗമാരക്കാരിക്ക് ഭര്‍തൃവീട്ടില്‍ നേരിടേണ്ടി വന്നത് ബലാത്സംഗം അടക്കം അതിക്രൂര പീഡനം. ആര്‍പിഎഫിന്‍റെ ഇടപെടലില്‍ രക്ഷപ്പെട്ട പതിനേഴുകാരി നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. കൗണ്‍സിലിംഗിനിടെ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച്‌ ഇക്കഴിഞ്ഞ നവംബര്‍ 30നായിരുന്ന യുപി സ്വദേശിയായ പെണ്‍കുട്ടി വിവാഹം. കുട്ടിയുടെ സമ്മതം കൂടാതെ മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിച്ചയക്കുകയായിരുന്നു. തനിക്ക് നേരിടേണ്ടി വന്ന Read More …

കൊറോണ അന്വേഷണത്തില്‍ ചൈന സഹകരിച്ചിട്ടില്ലെന്ന്‌ അമേരിക്ക

വാഷിംഗ്ടണ്‍: കൊറണ വൈറസ് വ്യാപനത്തിന്റെ അന്വേഷണത്തില്‍ ചൈന ഒരു തരത്തിലും സഹകരിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച്‌ അമേരിക്ക. വൈറസിന്റെ വ്യാപനത്തിനെ സംബന്ധിച്ച രേഖകളൊന്നും ചൈന ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറിയിട്ടില്ല. പലതിലും സുതാര്യതയില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തി. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ആരോപണം ശക്തമാക്കിയിരിക്കുന്നത്. ചൈനയുടെ ഒരു നയത്തിലും സുതാര്യതയില്ല. കൊറോണ വൈറസ് ബാധയുടെ ആദ്യഘട്ടത്തില്‍ ചൈന സുപ്രധാനമായ Read More …

വയനാട് ജില്ലയില്‍ ഞായറാഴ്ച 200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് : ജില്ലയില്‍ ഞായറാഴ്ച 200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 34 പേര്‍ രോഗമുക്തി നേടി. 194 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ 10 പേരുടെ സമ്ബര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29724 ആയി. 28174 പേര്‍ ഇതുവരെ രോഗമുക്തരായി. Read More …

കൊലപാതക രാഷ്ട്രീയത്തിന് അടിമപ്പെട്ടവരെ ബോധവത്കരിക്കാൻ മതപണ്ഡിതർ മുന്നിട്ടിറങ്ങണം.
സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങൾ.

മലപ്പുറം: മനുഷ്യത്വത്തിന് അല്പം പോലും വില കല്പിക്കാതെ പാർട്ടിക്ക് വേണ്ടി മാത്രം സ്വന്തം അയൽവാസികളെയും സഹോദരങ്ങളെയും ഒറ്റിക്കൊടുക്കുകയും കൊല നടത്തുകയും ചെയ്യുന്നവരെ ബോധവത്കരിക്കുവാൻ മതപണ്ഡിതരും പണ്ഡിത പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങണമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങൾ ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂരിൽ കൊല ചെയ്യപ്പെട്ട മൻസൂറിന്റെ Read More …

‘ദൈവം കൊണ്ടിറക്കിയത് പോലെ തോന്നി’: അപകടനിമിഷത്തെക്കുറിച്ച്‌ യൂസഫലിയുടെ വാക്കുകള്‍

“ദൈവം അവിടെ കൊണ്ടുപോയി ഇറക്കിയത് പോലെ തോന്നി. മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍’. ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നും രക്ഷപെട്ട വ്യവസായി എം എ യൂസഫലിയുടെ വാക്കുകളാണ്. ആശുപത്രിയിലേക്ക് തന്നെ നേരില്‍ കാണാന്‍ വരുന്നവരോടും ഫോണിലൂടെ വിവരങ്ങള്‍ തേടിയവരോടും പറഞ്ഞതാണിത്, ‘കടവന്ത്രയിലെ വീട്ടില്‍ നിന്നും ലേക് ഷോര്‍ ആശുപത്രിയിലേക്ക് സഞ്ചരിക്കുന്നതിനിടെ ആണ് ഹെലികോപ്ടറിന് സാങ്കേതിക തകരാര്‍ ഉണ്ടായത്. അപകടകരമായ അവസ്ഥയില്‍ Read More …