കൊവിഡ്: വാക്സിനേഷനില് മുന്നില് കേരളം, ഇതുവരെ 10% പേര്ക്ക് കുത്തിവയ്പ് നല്കി
തിരുവനന്തപുരം: രാജ്യത്ത് കൊവിഡിനെ ചെറുക്കാനുള്ള പ്രതിരോധ വാക്സിന് നല്കിയതില് മുന്പന്തിയില് കേരളം. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 10 ശതമാനം പേര്ക്ക് കൊവിഡ് വാക്സിന് നല്കിക്കഴിഞ്ഞു. ആറ് ശതമാനം വാക്സിനേഷനുമായി കര്ണാടകയാണ് കേരളത്തിന് പിന്നിലുള്ളത്. ആന്ധ്രാപ്രദേശ് (5%), തമിഴ്നാട് (4%) എന്നിങ്ങനെയാണ് വാക്സിനേഷന്റെ കണക്ക്. അതേസമയം, കൊവിഡിന്റെ രണ്ടാം വരവ് ശക്തമാകുന്നതിന് മുമ്ബ് വാക്സിനേഷന് ഡ്രൈവ് വേഗത്തില് Read More …
