കോവിഡ് വാക്സിന്: മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല - സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: സൗദിയില് കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല് അലി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള് പത്രസമ്മേളനത്തില് വിശദീകരിക്കുന്നതിനിടയിലാണ് ഇക്കാര്യം പറഞ്ഞത്. ഉംറ നിര്വഹിക്കാന് ഉദ്ദേശിക്കുന്നവര് വേഗത്തില് വാക്സിനെടുക്കണമെന്ന് ഉപദേശിക്കുന്നു. രാജ്യത്ത് സ്ഥിരീകരിച്ചതും ഗുരുതരവുമായ കോവിഡ് കേസുകള് റജിസ്റ്റര് ചെയ്യുന്നതിലെ ഏറ്റക്കുറച്ചിലുകള് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മുന്കരുതല് നടപടികളോടുള്ള Read More …
