മാവോയിസ്റ്റ് ഏറ്റുമുട്ടലില് പുനരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിലിന്റെ കുടുംബം
കല്പ്പറ്റ: വൈത്തിരിയില് നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലില് പുനരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിലിന്റെ കുടുംബംരംഗത്ത് . ശാസ്ത്രീയ പരിശോധനാ ഫലങ്ങള് പരിഗണിക്കാതെ നടത്തിയ മജിസ്റ്റീരിയല് അന്വേഷണ റിപ്പോര്ട്ട് റദ്ദാക്കണം എന്നതാണ് കുടുംബം മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം . സംഭവത്തില് പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ജലീലിന്റെ കുടുംബം കല്പ്പറ്റ കല്പ്പറ്റ ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് Read More …
