വിദ്യാര്ഥിനിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച സംഭവം: രണ്ടുപേര് കൂടി അറസ്റ്റില്
കല്പകഞ്ചേരി: വിദ്യാര്ഥിനിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച കേസില് രണ്ടുപേര് കൂടി പിടിയില്. തെന്നല സ്വദേശി ചെനക്കല് ഫസലുറഹ്മാന് (21), കല്പകഞ്ചേരി കല്ലിങ്ങല് പറമ്ബ് സ്വദേശി കരിമ്ബുംകണ്ടത്തില് നസീമുദ്ദീന് (35) എന്നിവരെയാണ് കല്പകഞ്ചേരി സി.ഐ എം.ബി. റിയാസ് രാജയും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില് ആറുപേര് അറസ്റ്റിലായി. ഇനി മൂന്നുപേരെ പിടികൂടാനുണ്ട്. രണ്ടുപേര് വിദേശത്തേക്ക് Read More …
