പെണ്കുട്ടിയെ ബലാത്സംഗം ചെയ്തു ഗര്ഭിണിയാക്കിയ സംഭവം; യുവതി അടക്കം നാല് പേര് അറസ്റ്റില്
ശ്രീനഗര്: പെണ്കുട്ടിയെ ബലാത്സംഗം ചെയ്തു ഗര്ഭിണിയാക്കിയ കേസില് ഒരു സ്ത്രീ ഉള്പ്പടെ നാല് പേര് പിടിയില്. സഹൂര് അഹ്മദ് മിര്, ഈജാസ് അഹ്മദ് ഷാ, കിഫായത്ത് അഹ്മദ് മാലിക്, ഷബ്രൂസ എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ അമ്മയുടെ സഹായത്തോടെയാണ് സംഘം പീഡനത്തിന് ഇരയാക്കിയത്.ആശുപത്രിയില് എത്തിച്ചു നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്കുട്ടി ഗര്ഭിണിയാണെന്ന് തെളിഞ്ഞത്. സംഭവത്തില് കൂടുതല് അന്വേഷണം നടക്കുകയാണെന്ന് Read More …
